0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
കൂടി ഒന്ന് വെക്കെടാ ക്ലാസ്സിൽ കൊണ്ട് ചെന്നാൽ പിന്നെ മൊത്തം സ്ക്രാച്ചാകും. അവൻ അവന്റെ ഹെൽമെറ്റ്‌ ഞങ്ങളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. Abi: ടാ ആരേലും ഒന്ന് മേക് ചെയ്യുമോ? എന്റെ കൈ വിറയ്ക്കുന്നു. ഏഹ് ഇതെന്നു മേടിച്ചു പുതിയ ഹെൽമെറ്റ്‌, ഏതാടാ LS2 അല്ലെ? അവൻ കയ്യിലിരുന്ന കഞ്ചാവും പേപ്പറും കൂടി എന്റെ കയ്യിലേക്ക് തന്നു. ഹെൽമെറ്റ്‌ പരിശോധന തുടങ്ങി. Me: റൗച്ച് എന്ത്യേ?? കയ്യിലേക്ക് തന്ന സാധനങ്ങളിൽ അതിന്റെ butt കാണാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു. Abi: അയ്യോ അതൊണ്ടാക്കാൻ മറന്നു!! അഭി ഒരു പൊട്ടൻ ചിരി പാസ്സാക്കികൊണ്ടു പറഞ്ഞു. Me: ഇരുന്ന് ഇളിക്കാണ്ട് ഉണ്ടാക്കി താ മൈരേ. ക്രഷ് ചെയ്ത കഞ്ചാവിലേക്ക് ഒരു സിഗരറ്റ് പാതി കീറി അതിന്റെ ചുക്ക ചേർത്ത് മിക്സ്‌ ചെയ്തുകൊണ്ട് ഞാൻ അവരോടായി പറഞ്ഞു. അപ്പോഴേക്കും ആഷി പേഴ്സിൽ നിന്ന് ഒരു റീചാർജ് കൂപ്പൺ എടുത്ത് ചുരുട്ടി എന്റെ കയ്യിലേക്ക് തന്നു
ഞാൻ ഓ_സി_ബി യിലേക്ക് കൈവള്ളയിൽ ഇരുന്ന ജോയിന്റിട്ട് റൗച്ചും വെച്ച് റോൾ ചെയ്തു. നാവിൻ തുമ്പ് കൊണ്ടു തലോടി ഒട്ടിച്ചു, മറ്റൊരു സിഗരറ്റ് കൊണ്ടു അതിന്റെ ഓപ്പൺ എൻഡിൽ കുത്തി മൊത്തം നന്നായി ഫിൽ ചെയ്തു. പോക്കറ്റിൽ നിന്ന് എന്റെ സിപ്പൊ എടുത്ത് ജോയിന്റ് കത്തിച്ചു ഉള്ളിലേക്ക് പുക വലിച്ചു ഇരുത്തി മൂന്നോ നാലോ സെക്കൻഡ് ഹോൾഡ് ചെയ്തു പിടിച്ചു പതിയെ പുറത്തേക്ക് ഊതി. വണ്ടിക്കകത്തു കഞ്ചാവിന്റെ പുക നിറഞ്ഞു തുടങ്ങി. നാലു പുക എടുത്തതിനു ശേഷം ഞാൻ സാധനം കൈ മാറി. കൊള്ളാല്ലോ അഭിമോനെ

💬 Comments

View all comments