Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]
നല്ല മരുന്നാണല്ലോ. അടിച്ചുകഴിഞ്ഞു എനിക്ക് എന്തോ വല്ലാതെ സന്തോഷം തോന്നി.
Me: ഡാ എന്നാ നമുക്ക് ഇന്ന് ക്ലാസ്സിൽ കേറണ്ട ചുമ്മാ ഒന്ന് ചെറായി വരെ പോയിട്ട് വരാം, എന്തായി?
പറഞ്ഞു തീരണ്ട താമസം ആഷി ചാടിയിറങ്ങി ബൈക്കിൽ നിന്നും ചാവി ഊരി തിരിച്ചു വണ്ടിയിലേക്ക് കയറി.ആഷി: ഞാൻ ഇന്ന് എങ്ങനെ കട്ട് ചെയ്യാം എന്നാലോചിക്കുമ്പോളാ നീയൊക്കെ……… എടാ ചെറായി എപ്പോഴും പോകുന്നതല്ലേ നമുക്ക് വേറെ ഒരു സ്ഥലം വരെ പോയാലോ?
Abhi: എവിടെ? ചെറായി ഇവിടെ അടുത്തല്ലേ നമുക്ക് പെട്ടെന്ന് പോയിട്ട് വരാമല്ലോ?
Ashi: എടാ ഈ ചൂടത്തു കടപ്പുറത്തു പോയിരുന്നാൽ കുക്കറിൽ കയറിയ അവസ്ഥ ആയിപ്പോകും. അടിക്കുന്നത് ഒക്കെ ശെരിക്കും എൻജോയ് ചെയ്യാനും പറ്റില്ല. ഞാൻ ഉദ്ദേശിച്ച സ്ഥലം ആണെങ്കിൽ നല്ല തണുപ്പത്ത് കാട്ടരുവിയിൽ മുങ്ങികുളിച്ച് സൈലന്റ് ആയ അന്തരീക്ഷത്തിൽ ഇരുന്ന് അടികൊള്ളാം. എങ്ങനെയുണ്ടാകും?
Sur: അത് നല്ലൊരു ഐഡിയേണ്? സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല നീ.
Ashi: പാണിയേലിപോര്. നല്ല സ്ഥലം ആണ്. പിന്നെ പോകുന്ന വഴി എന്റെ വക ഒരു സർപ്രൈസും ഉണ്ട്. ഇവിടുന്ന് ഒരു 80km.
Me: എന്നാ വാ പോയേക്കാം.
Sur: എടാ ഞങ്ങളുടെ ബാഗൊക്കെ ക്ലാസ്സിൽ ഇരിക്കുവാ.
Me: അതിൽ എന്ത് മൈരാ ഉള്ളത്? 2 ബുക്കും ഒരു പേനയുമല്ലേ? എന്തായാലും ഇനി ഒരു 10 മിനിറ്റ് കൂടിയല്ലേ ക്ലാസുള്ളൂ, അത് കഴിഞ്ഞ് നമുക്ക് പോയെടുക്കാം.
ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുറത്തേക്കിറങ്ങി, ഫോൺ എടുത്ത് അവളെ ഒന്നുകൂടി വിളിച്ചു. സ്റ്റിൽ നോ ആൻസർ.
"Call me
💬 Comments
View all comments