0%

Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]

Author : chekuthaan Read All Parts 209
സിഗരറ്റോ റോൾചെയ്തതോ ആയാൽ കുഴപ്പമില്ല പെട്ടെന്നാർക്കും മനസിലാവില്ല. എന്നാൽ ചില്ലം ഒക്കെ എടുത്താൽ അടുത്ത പഞ്ചായത്തിൽ നിന്ന് നോക്കിയാലും മനസിലാകും ഇവിടെന്താ ഇടപാടെന്ന്‌. ഞങ്ങൾ വണ്ടിയിൽ കയറിയിരുന്നു സൺഫിലിം ഒട്ടിച്ചിരിക്കുന്നത്കൊണ്ടു അടുത്ത് വന്നു വിൻഡോയിൽ മുഖം ചേർത്ത് നോക്കിയാലെ അകത്തു എന്ത് നടക്കുന്നു എന്നറിയാൻ പറ്റു അതുകൊണ്ട് തന്നെ അതിൽ ഇരുന്നടി ഒരു സെക്യൂരിറ്റി ഫീൽ തരും. ഇത്തവണ ഞാൻ ആണ് കത്തിച്ചത് ലാംപ് എടുത്ത് ചില്ലത്തിൽ നിറച്ച മരുന്നിനു തീ കൊടുത്തുകൊണ്ട് ആഞ്ഞു വലിച്ചു കൊണ്ടു കഴിയാവുന്നത്ര പുക ഉള്ളിലേക്കെടുത്തു ഹോൾഡ് ചെയ്തു പിടിച്ചുകൊണ്ടു ചില്ലം കൈമാറി. ഉള്ളിലേക്ക് എടുത്ത പുക പുറത്തേക്ക് ഊതുന്നതിനിടയിൽ എന്റെ ശ്രെദ്ധ പുറത്തേക്കും പാളി വീഴുന്നുണ്ടായി. പെട്ടന്നാണ് എന്റെ ശ്രെദ്ധ മാറി ഞങ്ങളുടെ വണ്ടിയ്ക് അല്പം മുന്നിലായി മരക്കൂട്ടത്തിനിടയിൽ പാർക്ക്‌ ചെയ്ത ഒരു ബൊലേറോയുടെ അടുത്ത് നിന്ന ജോഡിയിൽ വീണത്. ഞാൻ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി. മൈര് ഇത്രേം നാൾ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാതിരുന്നതാണല്ലോ.ഇപ്പൊ ഹാലൂസിനേഷനും തുടങ്ങിയോ, ഞാൻ സ്വയം കവിളിൽ അടിച്ചിട്ട് ഒന്നുകൂടി നോക്കി. ഇല്ല മാറുന്നില്ല. അയാൾ തന്നെ ആണല്ലോ Me: എടാ ഞാൻ ട്രിപ്പായെന്ന് തോന്നുന്നു എനിക്ക് ദേ ആ നിക്കുന്ന കപ്പിൾലെ പെണ്ണിനെ കണ്ടിട്ട് റിയയെ പോലെ തോന്നുന്നു, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ അവസ്ഥ പരിതാപകരമാണെന്ന് കണ്ടു വണ്ടിയിൽ ചിരി മുഴങ്ങി. എന്നാൽ പെട്ടെന്ന് തന്നെ അത് നിലച്ചു. കാരണം അവർ അവിടെ നിന്നുകൊണ്ട് ചുണ്ടുകൾ കൊരുത്തുകൊണ്ട് ആലിംഗനത്തിൽ മുഴുകിയത് കണ്ടിട്ടായിരുന്നു . അല്പനേരത്തെ അധരപാനത്തിനു ശേഷം അവർ അകന്നു

💬 Comments

View all comments