Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]
മാറി ഞങ്ങളുടെ നേരെ തിരിഞ്ഞ പെൺകുട്ടിയുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. അൽപനേരം മുൻപ് വരെ ഞാൻ എന്റെ പ്രാണന്റെ പാതിയായി കണ്ടവൾ. എന്നെക്കാളേറെ ഞാൻ സ്നേഹിച്ചവൾ. ഇന്ന് ഏതോ ഒരുത്തന്റൊപ്പം……… ഞാൻ ചുറ്റും നോക്കി എന്റെ കൂട്ടുകാരുടെ മുഖത്തേക്ക്, ഞാൻ കാണുന്നത് സത്യമാകരുതേയെന്ന് ആശിച്ചുകൊണ്ട്. അതവളല്ലടാ!!
എന്നവർ പറയണേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാൻ അവരെ പ്രതീക്ഷയോടെ ഉറ്റു നോക്കി.
അസുഖകരമായ ഒരു നിശബ്ദത അവിടെ തളംകെട്ടി നിന്നു. ഇത്രയും നേരം ആ വണ്ടിയിൽ നിറഞ്ഞുനിന്ന ആ കളിചിരികൾ നിലച്ചു മരണ വീട് പോലെ മരവിച്ചു നിന്നു.
നിശബ്ദത ഭേദിച്ചുകൊണ്ട് അഷിയുടെ ശബ്ദം ഉയർന്നു
ഊമ്പിച്ചല്ലോടാ പന്ന പൂറിമോള്…..
അവന്റെ ശബ്ദം കനത്തിരുന്നു.
Abhi: ഇറങ്ങിചെന്ന് ഇടിച്ച് പൊളിച്ചാലോ അവനെ
അഭി പറഞ്ഞു തീർന്നതും ഡ്രൈവിംഗ് സീറ്റിലിരുന്ന സൂരജ് വണ്ടി ലോക്ക് ചെയ്തു. വണ്ടിയിൽ ചെറിയ ശബ്ദത്തിൽ പാട്ടും വെച്ച് അവൻ തിരിഞ്ഞു.
ഡോർ ഹാന്ഡിലിൽ വലിച്ചു ഡോർ തുറക്കാൻ നോക്കി പരാജയപ്പെട്ട ഞാൻ അവനോടായി അലറി.
Me: തുറക്കെടാ മൈരേ!! കൊല്ലും ഞാൻ രണ്ടിനേം.
Sur: നിനക്ക് ഞാൻ തുറന്നു തരാം പക്ഷെ അതിന് മുന്നേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. കൂട്ടുകാരൻ എന്നതിന്, എന്റെ സൗഹൃദത്തിന് നീ എന്തെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ നീ മനസ് കാണിക്കണം.എന്റെ ചെവിക്കല്ലിനു ഒന്ന് തന്നിട്ട് അവൻ പറഞ്ഞു. അടിയുടെ ശബ്ദം കേട്ട് കണ്ണും മിഴിച്ചു അഭിയും അഷിയും പരസ്പരം. നോക്കി. എന്നിട്ട് അവൻ പറയുന്നത് എന്താണെന്ന് ശ്രെദ്ധിക്കാൻ തുടങ്ങി.
Sur: ഇപ്പൊ
💬 Comments
View all comments