0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു കുറച്ചു ദിവസത്തേക്ക് എന്നെ വീട്ടിലേക്ക് വിടുന്നില്ല സൂരജിന്റെ കൂടെ നിർത്തുവാണ് എന്നു. അമ്മയ്ക്കവരോടുള്ള വിശ്വാസംകൊണ്ടു കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചതുമില്ല. അങ്ങനെ കുറച്ചു ദിവസം ഞങ്ങൾ കറങ്ങി നടന്നു ബാംഗളൂർ, കൂർഗ്, കൊടൈക്കനാൽ, വയനാട് അങ്ങനെ മനസൊന്നു ഫ്രഷ് ആയതോടെഎന്റെയുള്ളിലെ വേദനയ്‌ക്കൊരു ശമനം കിട്ടി. തിരിച്ചു ക്യാമ്പസിലെത്തിയിട്ടു പിന്നീടെന്റെ ചിന്ത മുഴുവൻ അവൾക് എങ്ങനെ ഒരു കീറ് കൊടുക്കണം എന്നതായിരുന്നു. അവളുടെ അവസാന ശ്വാസം വരെ ഓർത്തിരിക്കുന്ന ഒന്നാവണം അതെന്നെനിക്കു നിര്ബദ്ധമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ മനസിലുള്ള വെറുപ്പ് ഒരിക്കലും പ്രകടിപ്പിക്കാതിരിക്കാൻ വളരെ ശ്രേദ്ധിച്ചുപോന്നു. എനിക്കുള്ള വഴി അധികം വൈകാതെ തന്നെയെനിക്ക് തുറന്നു കിട്ടി. ഒരിക്കൽ എന്തോ ഒരു കാര്യത്തിന് അവളുടെ ബാഗ് എന്റെ കയ്യിൽ തന്നിട്ട് അവൾ എന്തിനോ വേണ്ടി പുറത്തേക്ക് കൂട്ടുകാരുമായി പോയി. ഞാൻ അതുമായി വണ്ടിയിൽ പോയിരുന്നുകൊണ്ടു അവളുടെ ഫോണെടുത്തു തുറന്നു നോക്കി ഇന്നത്തെ പോലെ ഭയങ്കര സെക്യൂരിറ്റി ഉള്ള ഫോണൊന്നുമല്ല അന്ന്. അവളുടെ കയ്യിൽ ഇരുന്നത് ഒരു galaxy s3 ആയിരുന്നു അവളുടെ വണ്ടിയുടെ നമ്പർ പാസ്സ്‌വേർഡ്‌ ആയിട്ട് കൊടുത്തപ്പോഴേക്കും ഫോൺ അൺലോക്കായി.. പരിശോധനയുടെ ഓരോ ലെവലും കഴിയുന്നതിനനുസരിച്ച് അവളുടെ കയ്യിലിരിപ്പ് എനിക്ക് വ്യക്തമായി. മുഖസൗന്ദര്യം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു, എന്നെ കൂടാതെ ഒരു നാലു കാമുകന്മാർ അവൾക്കുണ്ട് എന്നതും ഞാൻ മനസിലാക്കി. ഇത്രയും കാലം അവളുടെ മുന്നിൽ വെറും ഊമ്പനായി നിക്കേണ്ടി വന്നതിൽ എനിക്കെന്നോടുതന്നെ പുച്ഛം തോന്നി. പിന്നെ ഞാൻ ചെയ്തത് അവളുടെ രഹസ്യങ്ങൾ കൈക്കലാക്കുക എന്നതായിരുന്നു പലരുമായുള്ള ചാറ്റിങിന്റെ സ്ക്രീൻഷോടും അവൾ പലർക്കായി പലപ്പോഴായി അയച്ച

💬 Comments

View all comments