Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]
മാറ്റം വരുത്തിയിട്ടുണ്ട് പ്ലാനിൽ. അവൻ അവൾ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
അതെന്തു മൈരെടപാടാ എന്നോട് ആലോചിക്കാതെ പെട്ടെന്നൊരു മാറ്റം. ഞാൻ പൊട്ടിത്തെറിച്ചു.
എടാ വേറൊന്നുമല്ല ഇനിയിവിടെ നടക്കുന്നത് എങ്ങാനും കയ്യീന്ന് പാളിയാൽ എല്ലാം കൂടെ അകത്തു പോകേണ്ടിവരും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അവളെങ്ങാനും നമ്മൾ അവളെ പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു ഒരു കേസ് കൊടുത്താൽ ഇവളെ പോലൊരു ഭൂലോക ഉഡായിപ്പിൻറെ പേരിൽ എല്ലാരുടെയും ജീവിതം മൂഞ്ചും. അതുകൊണ്ട് നിനക്ക് ഇതിനെപറ്റിയൊന്നും അറിയില്ല എന്നു വിചാരിച്ചു കൂടെ നിന്നാൽ മതി അതാവുമ്പോ എങ്ങാനും കേസ് ആയാൽ ഞങ്ങളുടെ ഭാഗം പറയാനും ഒരാളായില്ലേ. പിന്നെ നിനക്ക് വീണുകിട്ടുന്ന അവസരത്തിൽ നീ അവളോട് പറയണം നീ ഇത്രക്ക് ഫ്രോഡാണ് എന്നറിഞ്ഞില്ല, ഇനിയൊരിക്കലും ദുസ്വപ്നമായി പോലും നിന്റെ ജീവിതത്തിലേക്ക് വരരുത് എന്നു.
അവൻ പറഞ്ഞത് കേട്ടപ്പോഴാണ് ഇങ്ങനൊരു വശവും ഇതിനുണ്ടായി എന്നു ഞാൻ ചിന്തിച്ചത്.
സംസാരമൊക്കെ കഴിഞ്ഞ് അവളുടെയടുത്തേക്ക് എത്തുമ്പോൾ റിയ കരഞ്ഞുകൊണ്ട് ആൽവിന്റെ കാല് പിടിക്കുന്നതാണ് ഞാൻ കണ്ടത്. അവളുടെ മുഖത്ത് നല്ലൊരു വീക്ക് കിട്ടിയതിന്റെ ലക്ഷണമുണ്ട്.
ആൽവിൻ: നിനക്ക് ഒന്നും തോന്നരുത് ഇവൾ നമ്മളെയെല്ലാം നന്നായി ഊംബിക്കുകയായിരുന്നു കാര്യമൊക്കെ അവൻ പറഞ്ഞില്ലേ? നീ പറ ഇവളെപ്പോലുള്ളവരെ എന്താ ചെയ്യേണ്ടത്.
Me: നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം ഞാൻ എതിര് നിക്കില്ല, എന്റെയുള്ളിൽ ഒരു പെണ്ണുണ്ടായി ഞാൻ ഒരുപാട് സ്നേഹിച്ച ഒരു പെണ്ണ്. എന്റെ അവസാനശ്വാസം വരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കാൻ ഞാൻ കൊതിച്ചൊരു പെണ്ണ്. പക്ഷെ അവളിന്നു മരിച്ചു.
അവന്റെ പ്ലാൻ കൂടുതലായി അറിയുന്നതിനായി ഞാൻ തിരിച്ചൊരു ചോദ്യമിട്ടു.
💬 Comments
View all comments