0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
ഇവള് ചതിക്കുവാണെന്നു നിനക്കെങ്ങനെ മനസിലായി? ആൽവിൻ : കുറച്ചു നാളുകളായി എനിക്കിവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ തോന്നീട്ടു. അങ്ങനെ ഞാൻ കുറച്ചു നാളായി ഇവളെ ഫോളോ ചെയ്യുന്നുണ്ടായി പിന്നെ പുതിയ ഫോൺ മേടിച്ചു കൊടുത്തപ്പോൾ അവളറിയാതെ കുറച്ചു സ്പൈ ആപ്പുകളും ഞാൻ അതിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. അതുകൊണ്ട് ഇവളുടെ സകല ഊമ്പിത്തരത്തിൻറേം തെളിവുൾപ്പടെ എനിക്ക് കിട്ടി. പിന്നെ എനിക്ക് വേണ്ടിയിരുന്നത് ഇവളെ കയ്യോടെ പിടിക്കുക എന്നതായിരുന്നു അത്‌ ഇത്ര പെട്ടന്ന് നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്റെ ചോദ്യത്തിന്റെ അർത്ഥം കൃത്യമായി മനസിലായ ആൽവിന്റെ മറുപടി എന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതായിരുന്നു. എനിക്കുള്ള മറുപടി പറഞ്ഞു തീർന്നതും അവൻ കൈ വലിച്ചു അവളുടെ ചെകിട്ടത്തൊന്നു പൊട്ടിച്ചു. വെള്ളത്തിൽ കൈപ്പത്തി നിവർത്തിയടിക്കുന്നതു പോലൊരു ശബ്ദം അവിടെ മുഴങ്ങി അടിയുടെ ശക്തിയിൽ അവൾ ഒരു വശത്തേക്ക് ചെരിഞ്ഞു വീണു. അവളുടെ ഇടങ്കവിളിന്റെ നിറം ഒന്നുകൂടി തുടുപ്പിച്ചുകൊണ്ടു ആ അടി സംഭവങ്ങളുടെ ഗതി മാറ്റി. നീയിതു കൂടി കേട്ടോ നിനക്ക് ഇവിടെ വെച്ച് കാറികൂവി ആളെ വിളിച്ചു വരുത്താൻ ആണ് നിന്റെ ഭാവം എങ്കിൽ ഒന്നുമറിയാത്ത ഈ പാവത്തിനെയും നീ കൊലക്കുകൊടുക്കേണ്ടി വരും. എന്നെ ചൂണ്ടിക്കാണിച്ച് ഫെബിൻ എന്നൊരുത്തൻ തുടങ്ങി അവനും എന്നെപ്പോലെ തന്നെയാണ് അവളെ
വിശ്വസിച്ച മറ്റൊരു പോഴൻ, പിന്നെ നീ നന്നായൊന്നു നോക്കിക്കേ ഇവിടെ ആരുടെയെങ്കിലും കുറവുണ്ടോ? അവൻ തുടർന്നു. റിയ ചുറ്റും നോക്കി എന്നിട്ട് തലതാഴ്ത്തി നിശബ്ദയായിത്തന്നെ ഇരുന്നു. അതേടി അവൻ അറിയാഞ്ഞിട്ടല്ല അവനുമുണ്ട് ഇതിൽ നല്ലൊരു റോൾ, എനിക്ക് തോന്നുന്നു ഏറ്റവും ബെസ്റ്റ് റോൾ ആണെന്ന്, അവനിപ്പോ

💬 Comments

View all comments