0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
ഫെബിനും കാര്യങ്ങൾ വിശദീകരിച്ചു, അറിയുന്തോറും അവളുടെ അമ്മയുടെ മുഖം വെറുപ്പുകൊണ്ട് നിറയുന്നത് ഞാൻ കണ്ടു, അവളുടെ അനിയന്റെ കണ്ണുകൾ നിറയുന്നതും അത്‌ തുടക്കാനാഞ്ഞ അവളുടെ കൈകൾ ആ ചെറുക്കൻ തട്ടിതെറിപ്പിക്കുന്നതും ഞാൻ കണ്ടു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവൾ പോകാൻ കാറിൽ കേറുന്നതിനു മുന്നേ എന്റടുത്തേക്ക് വന്നു. ഞാനാണേൽ നിർവികാരനായി അവളെ നോക്കാതെ വണ്ടിയിൽ തന്നെ ഇരുന്നു. കാറിന്റെ തുറന്നിട്ടിരുന്ന ഡോറിൽ കയറ്റിവെച്ചിരുന്ന കാലിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു സോറി, എനിക്ക് ഒന്നു സംസാരിക്കാനുണ്ട് ഇപ്പോഴല്ല ഞാൻ ഒന്നു നോര്മലായിക്കോട്ടെ എന്നിട്ട്. പറ്റില്ലെന്ന് പറയരുത് പ്ലീസ്….. (തുടരും) നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്തു കഥയെപ്പറ്റി നിങ്ങളുടെ കാഴ്ചപ്പാട് മനസിലാക്കാൻ എന്നെ സഹായിക്കുക. എന്ന് സ്വന്തം ചെകുത്താൻ

💬 Comments

View all comments