0%

Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]

Author : Kambikathakal Read All Parts 400

ഒബ്സർവേഷൻ കേസ് എന്തായി. ബോധം വന്നോ?" "ഇല്ല സർ, ഞാൻ കുറച്ച് മുൻപ് പോയി നോക്കിയിരുന്നു ബോധം വന്നിട്ടില്ല." മിഴിയാണ് മറുപടി പറഞ്ഞത്. "ഓക്കേ... അയാളുടെ ഇതുവരെ ഉള്ള ട്രീറ്റ്മെന്റ് ബിൽ ഒക്കെ സെറ്റിൽ ചെയ്തിട്ടില്ല എന്ന് മാനേജർ പറഞ്ഞിരുന്നു. ബട്ട്‌ അയാൾക്ക്‌ ബോധം വന്നു കഴിഞ്ഞുള്ള കാര്യങ്ങൾ അല്ലേ അത്‌. മാനേജ്മെന്റിന് എങ്ങനെയും പൈസ വസൂൽ ആക്കണം എന്നൊരു ചിന്ത മാത്രം ആണ്. മിഴി ഒരു ഹെൽപ് ചെയ്യണം, ഇവിടുത്തെ ഏതോ ഒരു ചാരിറ്റി ഓർഗനൈസഷനുമായി ഇയാൾക്ക് ബന്ധം ഇല്ലേ അവരോടു ഒന്ന് ചോദിച്ചു നോക്കാൻ പറ്റുവോ?" "ഞാൻ ചോദിക്കാം ഡോക്ടർ, അവർ ഇത്പോലെ ഉള്ള കേസ് എടുക്കാറുണ്ട്. ബട്ട്‌ അവർക്ക് ആകെ ഉള്ള പരാതി ഇത്പോലെ ഉള്ള ഹോസ്പിറ്റൽസ് ബില്ല് വളരെ കൂട്ടി ആണ് ഇടുന്നത് എന്നാണ്. അവർക്ക് അത്‌ അടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല, പക്ഷേ അധികമായി ചിലവാക്കുന്ന പണം ഒരുപക്ഷെ മറ്റൊരാളുടെ ജീവന്റെ വില ആയിരിക്കുമല്ലോ. ഞാൻ എന്തായാലും അവരോടു സംസാരിക്കാം ഡോക്ടർ."

"മം... ഐ ക്യാൻ അൻഡർസ്റ്റാൻഡ്‌. ബട്ട്‌ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ ഇവർ കൂട്ടാക്കില്ല. ഫോർ ദം വി ആർ ജസ്റ്റ്‌ സെർവെന്റ്സ്. ചികിത്സ നൽകുന്നത് പണം മാത്രം മുന്നിൽ കണ്ട് ആവരുത്. ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന ഒരു രോഗിക്ക് ആ സമയത്ത് ഏറ്റവും വലിയ ദൈവം അയാളെ ഓപ്പറേറ്റ് ചെയ്യുന്ന ഡോക്ടർ ആവും." ഡോക്ടർ മേത്ത അയാളുടെ അമർഷം ഉള്ളിൽ ഒതുക്കി പറഞ്ഞു. മിഴിയും ശിവാനിയും അയാളെ അനുഗമിച്ചു ഒബ്സർവേഷൻ റൂമിലേക്ക് കയറി.

ഡോക്ടർ മേത്ത അയാളെ

💬 Comments

View all comments