0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 184

കൊറേ കാര്യങ്ങൾ കൂടെ ഉണ്ട്." മഹീന്ദർ വളയം തിരിച്ചുകൊണ്ട് ഹരിയോട് പറഞ്ഞു. "ശെരിയാണ് ഭായ്, പക്ഷേ എനിക്ക് ഓർമ്മ പോയി എന്നുള്ള കാര്യം ഒന്നും ജാനകിക്ക് അറിയില്ല അവളോട്‌ പറയാൻ ഉള്ള സാവകാശം കിട്ടിയില്ല അതാണ് സത്യം. ഭായ് ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അവളുടെ കയ്യിലെ ഉള്ളൂ. ആദ്യം നമുക്ക് ഇവരെ എല്ലാവരെയും സേഫ് ആയി ഒരിടത്തു എത്തിക്കണം. അത് കഴിഞ്ഞ് ബാക്കി നോക്കാം." "നീ ഒന്നുകൊണ്ടും പേടിക്കണ്ട, അവർ ആരാണെങ്കിലും ഇനി ഇവരെ അവർ തൊടില്ല. അങ്ങനെ തൊടണമെങ്കിൽ അത്‌ ഞാൻ ചത്തിട്ടേ ഉണ്ടാവു." മഹീന്ദർ പല്ലിറുമ്മി.

അവരുടെ സാമിപ്യം ഹരിക്ക് നല്ലൊരു ആശ്വാസം ആയിരുന്നു. "അല്ല ഭായ് നമ്മൾ എങ്ങോട്ടാ ഇവരെ കൊണ്ടുപോകുന്നത്?" ഹരിയുടെ ചോദ്യം കേട്ട് മഹീന്ദർ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിർവികാരനായി ഒന്ന് നോക്കി... എന്നിട്ട് പുറത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു "ത്രയംബകേശ്വർ..."

"ത്രയംബകേശ്വർ... നാസിക്കിന് അടുത്ത് അല്ലേ?" ഹരി ചോദിച്ചു. "മ്മ്... അടുത്തല്ല ഒരു 45 കിലോമീറ്റർ ഉണ്ടാവും നാസിക്കിൽ നിന്ന്. നിനക്ക് എങ്ങനെ അറിയാം ആ സ്ഥലം?" "അതാണ് എനിക്കും അറിയാത്തത്.... മിഴിയും എന്നോട് ഇതേ ചോദ്യം ഒരിക്കൽ ചോദിച്ചിരുന്നു. പക്ഷേ അന്നും ഇന്നും എനിക്ക് അതിനൊന്നും ഉത്തരം കണ്ടെത്താൻ പറ്റിയില്ല." "അല്ല... അത്‌ പറഞ്ഞപ്പഴാ.., മിഴിക്ക് എന്താ പറ്റിയെ? നിങ്ങൾ തമ്മിൽ എന്താരുന്നു പ്രശ്നം?" മഹീന്ദർ ചോദിച്ചു.

"അറിയില്ല ഭായ്, കൊറേ നാളായില്ലേ ഞാൻ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു, ചെലപ്പോ അതിന്റെ ആവാം, ആദ്യമേ ഒരു വാടക മുറി എടുത്ത് മാറി താമസിക്കണ്ടത് ആരുന്നു ഇതിപ്പോ ഇറക്കി വിട്ടപോലെ ആയി. എന്നാലും എനിക്ക് അതിൽ സന്തോഷം ആണ്, അങ്ങനൊന്നും നടന്നില്ലാരുന്നു എങ്കിൽ എനിക്ക് എന്റെ ജാനകിയെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടമായേനെ." ഹരിയുടെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. "അബെ സാലെ... മതി പറഞ്ഞത്. ഇപ്പൊ എല്ലാം നന്നായി തന്നെ അവസാനിച്ചല്ലോ പിന്നെന്താ പ്രശ്നം." മഹീന്ദർ ഹരിയുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു സ്നേഹത്തോടെ ശകാരിച്ചു. *******************

ഈ സമയം ജയന്തി ജനത പൂനെ റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു. അവിടെ

💬 Comments

View all comments