0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 188

ഒരാളെ എങ്കിലും കിട്ടണം നമുക്ക് അങ്ങനെ ഒരാളെ കിട്ടിയാൽ നീ ആ സ്പോട്ടിൽ അവരെ പൊക്കണം. അയാളെ വെച്ച് വേണം അവനെ നമുക്ക് വരുതിയിൽ ആക്കാൻ. ആളെ കിട്ടിയാൽ എന്നെ എന്നെ വിളിക്കാൻ ഒന്നും നിക്കണ്ട അങ്ങ് പൊക്കിക്കോ സംസാരം ഒക്കെ പിന്നെ ആവാം കേട്ടല്ലോ... പിന്നെ ഇതിൽ എന്തെങ്കിലും പാളിച്ചകൾ പറ്റിയാൽ നിന്നെ അടക്കം എല്ലാത്തിനേം ഞാൻ കത്തിക്കും ഇത് എന്റെ വാക്കാണ്. അറിയാല്ലോ എന്നെ."

സൗരവ് ഒന്ന് വിറച്ചു...

"ഇല്ല ഭായ്... ഭായ് പറഞ്ഞത് പോലെ തന്നെ ചെയ്യാം. നിങ്ങൾ അവരെ ലൊക്കേറ്റ് ചെയ്യുന്നതിന് മുന്നേ തന്നെ അവനെ പറ്റിയുള്ള സർവ്വതും ഭായ്ക്ക് കിട്ടിയിരിക്കും. ഇത് എന്റെ വാക്ക്..." ഫോൺ കട്ട്‌ ആയതും സൗരവും കൂടെ ഉള്ള ബാക്കി 4 പേരും അവരുടെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞു.

************************

"എന്റെ മിഴി, നീ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആയിക്കെ. നിനക്ക് ആൾറെഡി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് സ്വന്തമായിട്ട് തന്നെ ഇനി പുതിയതായിട്ട് നീ തന്നെ ഓരോന്നും എടുത്ത് തലേൽ വെക്കരുത്. അവൻ എവിടെ നിന്നോ നമ്മുടെ ലൈഫിലേക്ക് വന്നതാണ്, വന്നത് പോലെ തന്നെ തിരിച്ചു പോയി അത്ര തന്നെ.

നമ്മൾ ഇത്പോലെ എത്ര പേരെ ഡെയിലി കാണുന്നതാ അവരൊക്കെ പോകുമ്പോ നമ്മൾ വിഷമിച്ചിരുന്നിട്ട് എന്ത്‌ കാര്യം?" മിഴിയെ സമാധാനപ്പെടുത്താൻ പറഞ്ഞത് ആണെങ്കിലും പൂജയ്ക്കും അവൻ പോയതിൽ ഒരു വിഷമം ഉണ്ടായിരുന്നു.

"നീ പറഞ്ഞത് ഒക്കെ ശെരിയാണ് പൂജ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ അവനോട് അന്ന് മോശമായി പെരുമാറി അതാണ് എനിക്ക് സങ്കടം. അവൻ പൊയ്ക്കോട്ടേ പക്ഷേ ഒരു നല്ലൊരു ഗുഡ്ബൈ എങ്കിലും നമ്മൾ കൊടുക്കേണ്ടത് ആയിരുന്നു. അധികം നാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല, എവിടെ നിന്നോ വന്നൊരു പേഷ്യന്റ് മാത്രം ആണ്, എല്ലാം ശെരിയാണ്. But he was a good friend. നമ്മൾ ഇതിനു മുന്നേ കണ്ട പല ആളുകളേം പോലെ ആയിരുന്നില്ല അവൻ നമുക്ക്.

എനിക്ക് അറിയാം നിനക്കും അങ്ങനെ തന്നെ ആവും. അങ്ങനെ ഉള്ളൊരു ആള്

💬 Comments

View all comments