0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 367

പക്ഷേ ഇത് വിജയിച്ചാൽ അസ്ലൻ എന്ന ഒരുവനെ ഇനി ഒരാളും ഭയക്കേണ്ടി വരില്ല." എല്ലാവരും ആകാംഷയോടെ ഹരിയെ തന്നെ നോക്കി ഇരുന്നു.

"ഭായ്... അവൻ എന്തായാലും നമ്മളെ തേടി വരും. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. ഇപ്പൊ തന്നെ അവൻ ആ അന്വേഷണം തുടങ്ങി കാണണം. നമുക്ക് ഓരോ നിമിഷവും വിലപ്പെട്ടത് ആണ്."

"ഹരി.. എല്ലാം നീ പറയുംപോലെ ചെയ്യാം. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ തന്നെ ഉണ്ട് നീ ധൈര്യം ആയിട്ട് പറ." മഹീന്തർ അവനെ പ്രോത്സാഹിപ്പിച്ചു.

"ഭായ് ആദ്യമായി നമുക്ക് അവന്റെ നീക്കങ്ങൾ ആണ് അറിയേണ്ടത്. നമ്മളെ അന്വേഷിക്കുന്നതിൽ അവന്റെ പ്രോഗ്രസ്സ് എന്താണെന്ന് കറക്റ്റ് ആയിട്ട് മോണിറ്റർ ചെയ്യണം നമുക്ക്. എന്നാലേ അവൻ എടുക്കുന്ന ഓരോ പടിക്കും നമുക്ക് ഒരു മറുപടി ഉണ്ടാക്കാൻ പറ്റു.

അത്കൊണ്ട് നമ്മളിൽ ചിലർ അവന്റെ ഗാങ്ങിനെ ഫോളോ ചെയ്യണം. അവനോ അവന്റെ ഗാങ്ങോ എവിടൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നത് നമുക്ക് അറിയണം. എന്റെ ഊഹം ശെരിയാണ് എങ്കിൽ അവൻ ആദ്യം അവന്റെ ആളുകളെ ഇറക്കി ആവും കളിക്കുക. അവസാനത്തോടെ അടുക്കുമ്പോഴേ അവൻ കളത്തിൽ ഇറങ്ങു. അത്കൊണ്ട് തന്നെ അവന്റെ ടീമിനെ ഫോളോ ചെയ്യുന്നത് ആവും കുറച്ച് കൂടി നല്ലത്.

പിന്നെ അവർക്ക് ഒരു തരത്തിലും ഉള്ള സംശയം തോന്നരുത് അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ അല്ലേ." ഹരി അത് പറഞ്ഞ് കഴിഞ്ഞതും മഹീന്തറിന്റെ സുഹൃത്തുക്കളിൽ ചിലർ സ്വമേധയാൽ മുന്നോട്ട് വന്നു. ഹരി അവർക്ക് വേണ്ട നിർദേശങ്ങൾ എല്ലാം നൽകി. അവർ ഒട്ടും സമയം കളയാതെ തന്നെ അസ്ലന്റെ സാങ്കേതത്തിലേക്ക് തിരിച്ചു.

അന്ന് രാത്രിയോടെ തന്നെ അവർ അസ്ലന്റെ ആളുകളെ ഫോളോ ചെയ്യാൻ തുടങ്ങി. അതിൽ നിന്നും അവർക്ക് ഒരു കാര്യം മനസ്സിലായി അസ്ലൻ അവർ രക്ഷപെട്ട ട്രക്ക് കണ്ടെത്താൻ ഉള്ള പുറപ്പാടിൽ ആണ്. അവന്റെ ആളുകൾ ഓരോ കാർഗോ കമ്പനികളിലും നേരിട്ട് ചെന്ന് അന്വേഷിക്കുന്നത് അവർ കണ്ടു. അതൊക്കെ അപ്പൊ തന്നെ ഹരിയെ വിളിച്ച് അറിയിക്കാനും അവർ മറന്നില്ല.

മഹീന്തർ : ഹരി... അപ്പൊ ട്രക്ക് ആണ് അവന്

💬 Comments

View all comments