0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 368

നമ്മളിലേക്ക് ഉള്ള തുറുപ്പ് ചീട്ട് അല്ലേ...

ഹരി : "അതേ ഭായ്... ട്രക്ക് ഏതാണെന്നു മനസ്സിലായാൽ അവൻ അടുത്തത് നോക്കുന്നത് cctv ഫുടേജ് ആവും. അതിൽ നിന്ന് ട്രക്ക് പോയ വഴി അവൻ കണ്ടെത്തും അവൻ ഇവിടെ എത്തും. പക്ഷേ അതിന് അവൻ കുറച്ച് സമയം എടുക്കും. അതിനുള്ളിൽ നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. കുറച്ചധികം ആൾക്കാരെ കാണാൻ ഉണ്ട്."

ജാനകി : "ആരെ?"

ഹരി : "നാസിക്ക് കടന്ന് തൃയമ്പകേശ്വർ എത്തുന്ന വരെ എത്ര cctv ഉണ്ടോ അതിന്റെ ഒക്കെ ഉടമസ്ഥരെ..."

കിഷോർ : "ങേ...? അത്രേം ആൾക്കാരെ എങ്ങനെ നമ്മൾ കൂടെ കൂട്ടും? അവരോട് എല്ലാം cctv വിഷ്വൽസ് അവൻ ചോദിച്ചാൽ കൊടുക്കരുത് എന്ന് പറയണോ?"

ഹരി : "അങ്ങനെ അല്ല... അവന് അവർ ആ വിഷ്വൽസ് കൊടുക്കണം അവൻ ഇവിടെ എത്തണം. പക്ഷേ അവന്റെ വണ്ടി ഈ cctvകൾ ക്രോസ്സ് ചെയ്ത് ഇങ്ങോട്ടേക്കു വരുന്നത് ഒറ്റ ക്യാമറയിൽ പോലും പതിയരുത്. അവനെ അന്വേഷിച്ച് ആരും ഇനി ഈ മല കയറി ഇവിടെ വരരുത്. അവൻ ഇവിടെ ഒടുങ്ങും. നമ്മുടെ ആളുകൾ വഴി അവൻ എവിടെ എത്തി എന്ന് നമുക്ക് അറിയാൻ പറ്റും. അവൻ നാസിക്ക് ക്രോസ്സ് ചെയ്യുന്ന ആ നിമിഷം മുതൽ ഈ റൂട്ടിൽ ഉള്ള cctv മുഴുവൻ ഓഫ്‌ ചെയ്യാൻ നമ്മൾ റിക്വസ്റ്റ് ചെയ്യണം.

നമ്മൾ പറഞ്ഞാൽ കേൾക്കുന്നവർ ആണെന്ന് ഉറപ്പുള്ളവരോട് കാര്യം പറയാം. പക്ഷേ അങ്ങനെ അല്ലാത്തവർ ഉണ്ടാകുമല്ലോ. അവർക്ക് വേണ്ടി വേറൊരു പണി ചെയ്യാം, തൃയമ്പകേശ്വർ ഏരിയയിൽ കറന്റ്‌ സപ്ലൈ ചെയ്യുന്നത് മുഴുവൻ തൃയമ്പക് പവർ കമ്പനി ലിമിറ്റഡ് ആണ്. അത്കൊണ്ട് തന്നെ ഇങ്ങോട്ട് ഉള്ള ലൈനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഈ പ്രദേശം മുഴുവൻ കറന്റ്‌ പോകും. അത്കൊണ്ട് തന്നെ cctv പ്രവർത്തിക്കില്ല. പിന്നെ ചില cctv കൾക്ക് ബാറ്ററി ബാക്കപ്പ് ഉണ്ടാവും അത്കൊണ്ട് തന്നെ നമ്മൾ അവർ ഇവിടെ എത്തുന്നതിന് 12 മണിക്കൂർ മുന്നേ തന്നെ ഇങ്ങോട്ടുള്ള കറന്റ്‌ കട്ട്‌ ചെയ്യണം അങ്ങനെ വന്നാൽ

💬 Comments

View all comments