0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 374

ഒരടിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചുകൊണ്ട് അസ്ലൻ പിന്നോട്ട് മലർന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറി. അതിലും വലുത് ആയിരുന്നു അവന്റെ അപമാന ഭാരം. ഒരു പെണ്ണ്... വെറുമൊരു പെണ്ണ്... അതും മൂന്ന് മാസത്തോളം താൻ ഒരു രാജാവിനെ പോലെ ഇരുന്ന് കാൽകീഴിൽ ചവിട്ടി അരച്ചവൾ ഇന്ന് അവളുടെ കാൽ പൊക്കി തന്റെ മുഖത്ത് തൊഴിച്ചിരിക്കുന്നു.

"ഡീ........" ഒന്ന് സ്റ്റേബിൽ ആയതും അസ്ലൻ അലറിക്കൊണ്ട് ചാടി എഴുനേറ്റ് ജാനകിയുടെ നേരെ കുതിക്കാൻ ഒരുങ്ങി. എന്നാൽ ഹരി അപ്പോഴേക്കും അവളുടെ മുന്നിൽ കയറി അയാൾക്ക് വട്ടം നിന്നു. പെട്ടെന്നുള്ള അവരുടെ ഭാവമാറ്റം അസ്ലനെ തെല്ലോന്ന് അടക്കി.

ഹരി മഹീന്ദറിനെ ഒന്ന് നോക്കിയതും മഹീന്തർ വിജയ് യുടെ കയ്യിൽ നിന്നും ഒരു ഫോൺ വാങ്ങി അതിൽ വാട്സാപ്പ് ഓപ്പൺ ചെയ്ത് ഹരിക്ക് നൽകി. ഹരി വേഗം തന്നെ അതിലെ ഒരു ചാറ്റിൽ നിന്നും ഒരു പിക്ചർ ഓപ്പൺ ആക്കി നോക്കി. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി. അവൻ ആ പിക്ചർ കലിതുള്ളി നിൽക്കുന്ന അസ്ലന് നേരെ നീട്ടി. അവൻ അത് സംശയത്തോടെ വാങ്ങി നോക്കി.

"എന്താണെന്ന് അറിയില്ല ഇവിടെ ഇപ്പൊ മൊബൈലിനു ഒന്നും തീരെ റേഞ്ച് ഇല്ല അല്ലേ അസ്ലൻ? നിന്റെ മൊബൈലിൽ ഉണ്ടോ റേഞ്ച് ഉണ്ടേൽ ഒന്ന് താ ഞാൻ ഒരു കാൾ ചെയ്യട്ടെ..." ഹരി അങ്ങനെ പറഞ്ഞതും വീണ്ടും അസ്ലന് എന്തോ അപകടം മണക്കാൻ തുടങ്ങി. അവൻ ഒന്നും പറയാൻ ആവാതെ ഹരി കാണിച്ച പിക്ചർ നോക്കി നിന്നു.

"നോക്കി കണ്ണ് മിഴിക്കണ്ട... ഇന്നലെ ഹൈവേയിൽ ചെറിയൊരു ആക്‌സിഡന്റ് നടന്നു. ഒരു ലോറി ചെന്ന് കാറിൽ ഇടിച്ചു. കാർ നേരെ ഒരു മലമടക്കിലേക്ക് വീണു തകർന്നു. അതിൽ ഉണ്ടായിരുന്ന നാല് പേരും മരിച്ചു എന്നാ അറിഞ്ഞത്. ആ കാറിന്റെ ഫോട്ടോ ആണ് അത്. കണ്ട് പരിചയം ഉണ്ടോ? പിന്നെ ലോറി... അത് എത്തേണ്ട സ്ഥലത്ത് എത്തി. അല്ലേലും ഹൈവേയിൽ ഇതൊക്കെ സ്ഥിരം ആണ്. മരിച്ചവരെ നീ അറിയുമോ? അതിൽ ഒരുത്തന്റെ പേര്

💬 Comments

View all comments