0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.1K

നിന്റെ പണം മുഴുവൻ ഇട്ട് തൂക്കിയാലും ഇവരുടെ സ്നേഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും.

ആഹ് പിന്നൊരു കാര്യം പറയാൻ വിട്ടുപോയി... നീ ഓയിൽ ചേഞ്ച്‌ ചെയ്യാൻ കൊടുത്ത വണ്ടി അത് അവർ ഒരു നട്ട് പോലും ബാക്കി വെക്കാതെ പൊളിച്ചിട്ടുണ്ട്. ക്രഷറിൽ ഇട്ട് ഞെരിച്ചുടച്ചു സെറ്റ് ആക്കിയിട്ടുണ്ട്. ചാകാൻ പോണ നിനക്ക് എന്തിനാണ് ഇനി വണ്ടി.നടക്ക്... ഇനി നിന്റെ ഒടുക്കത്തെ ക്ലൈമാക്സ്‌ കൂടെ കാണിച്ചു തരാം ഞങ്ങൾ." അസ്ലനെ കണ്ടതും ജനം രോഷം കൊണ്ടെങ്കിലും ഒച്ചവെച്ചു ബാക്കി ഉള്ളവരെ ഒക്കെ അറിയിക്കരുത് എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് എല്ലാരും സംയമനം പാലിച്ചു.

അപ്പോഴും തങ്ങളെ വീണ്ടും ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നറിയാതെ അസ്ലനും കൂട്ടരും വളഞ്ഞു.

ഒടുവിൽ അവർ നടന്ന് നടന്ന് അസ്ലൻ വിജയ് യെ കണ്ടുമുട്ടിയ സ്ഥലത്ത് എത്തി. ആ ജെസിബി അപ്പോഴും അവിടെ കിടപ്പുണ്ട് അതിന്റെ ഡ്രൈവർ അതിൽ ചാരി നിന്നുകൊണ്ട് തങ്ങളെ ഉറ്റു നോക്കുന്നത് അസ്ലൻ കണ്ടു. അവന് എന്തോ ഒരു പന്തികേട് തോന്നി.

"അപ്പൊ അസ്ലൻ... അതാണ് നിന്റെ കഥ... ഇവിടെയാണ് നിന്റെ ജീവിതം അവസാനിക്കുന്നത്. നീ രാവിലെ കണ്ടില്ലേ വിജയ് ഇവിടെ നിന്ന് ഈ കുഴി വീട്ടിക്കുന്നത്. വേസ്റ്റ് ഇടാൻ ആണെന്നല്ലേ പറഞ്ഞത്? ശെരിയാണ് ഒരുകണക്കിന് വേസ്റ്റ് തന്നെ ആണ് നീ... നീ ഇന്ന് രാവിലെ കണ്ടത് നിന്നെ മൂടാൻ ഞങ്ങൾ വെട്ടിയ കുഴി തന്നെ ആയിരുന്നു. ഇതാണ് നിനക്ക് ഞങ്ങൾ ഒരുക്കിയ ക്ലൈമാക്സ്‌... കേട്ടോഡാ..." ഹരി അസ്ലന്റെ മുഖത്തിന്‌ നേരെ നിന്ന് ചീറി.

"പക്ഷേ നീയൊന്നും അത്ര

💬 Comments

View all comments