0%

Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Author : Kambikathakal Read All Parts 381

പോലും പറയാതെ അബ്ദുവിനെയും വലിച്ചു കൊണ്ട് ഞാൻ പുറകെ ഓടി.ഞങ്ങളുടെ പുറകെ പതിവുകാരും ഓടിയപ്പോൾ ജാനകിയുടെ ഇന്നത്തെ കച്ചവടം മുടങ്ങി.

ഓട്ടക്കാരെല്ലാം വന്നു നിന്നത് ജാനകിയുടെ വീടിനു മുൻപിലാണ്. പകൽ വെളിച്ചത്തിൽ ആ പറമ്പിൽ നിന്നും രണ്ടടി മാറി നിൽക്കാൻ ആണുങ്ങൾ പ്രത്യേകം ശ്രെധിച്ചു.ഞങ്ങളെക്കാൾ മുന്നേ കുതിച്ച അമ്മായിയും, അമ്മായിയുടെ കൈപിടിയിൽ ഞെരിഞ്ഞു കൊണ്ട് അമ്മാവനും ചാടി കടക്കാൻ വേലി ഇല്ലാത്ത പറമ്പിലൂടെ വീടിനെ ലക്ഷ്യം വച്ചു.

"ഇറങ്ങി വാടി പുലയാടിച്ചി.."

സൗമ്യ സുന്ദരിയായ അമ്മായി  ഇതിനേക്കാൾ സഭ്യമായി എങ്ങനെയാണു ഒരു വേശ്യയെ സംബോധന ചെയ്യുക !പിന്നെ   വാക്കുകളുടെ കുത്തൊഴുക്കായിരുന്നു. അമ്മാവൻ പിടിച്ചിട്ടുണ്ടോ അമ്മായി നിൽക്കുന്നു. അഞ്ചാം തരം പാസാവാത്ത പെണ്ണിന് സംസ്കൃതം അറിയാത്തത് കൊണ്ടാവാം വിളിച്ച തെറികളെല്ലാം പച്ച മലയാളം ആയിരുന്നു . ഒരു ആവശ്യവുമില്ലാതെയാണ് ഇതിനിടയിൽ കാലിനിടയിലേക്ക് ഗോതമ്പും തപ്പി കൊക്കി കൊക്കി വന്ന പൂവൻ കോഴി കയറി  വന്നത്.ഒറ്റ ചവിട്ടിന് അമ്മായി അതിനെ പറക്കാൻ പഠിപ്പിച്ചു . പക്ഷെ അമ്മായിയുടെ പരാക്രമങ്ങളൊക്കെ വീടിന് പുറത്ത് നടന്നിട്ടും ഒന്ന് കതക് തുറക്കാനോ തിരിച്ചു രണ്ട് തെറി പറയാനോ ഉള്ള മാന്യത ജാനകി കാണിച്ചില്ല.

"എന്റെ ഓമനേ.. ആൾക്കാര് കൂടി.. നീ എന്നെ നാണം കെടുത്തല്ലേ.."

ചുറ്റുമുള്ള ജനങ്ങളെ കണ്ട് അമ്മാവൻ പരിഭ്രമിച്ചു . പുലയാട്ടു പറഞ്ഞു നാവു കഴച്ച അമ്മായി ഒരു പിന്മാറ്റത്തിന് തയ്യാറായി.. എന്തായാലും ഇത് വരെ വന്ന സ്ഥിതിക്ക് ഒരു താക്കീതെങ്കിലും കൊടുക്കാതെ പോവുന്നത് ശെരിയല്ലല്ലോ എന്ന് കരുതി അടഞ്ഞു കിടന്ന വാതിൽ നോക്കി വീണ്ടും അലറി..

"നിന്റെ കെട്ടിയോൻ നിന്നെ

💬 Comments

View all comments