Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
എന്റെ കൈത്തണ്ടയിലടിച്ചു കൊണ്ട് പറഞ്ഞു. കളിയായിട്ടാണ് അടിച്ചതെങ്കിലും കേബിൾ ആയതുകൊണ്ട് എനിക്ക് വേദനിച്ചു. ഞാൻ അയ്യോ എന്ന് വിളിച്ചു പോയി. അമ്മയുടെ മുഖം നാണക്കേട് കൊണ്ട് ചുമന്നിരുന്നു. അതൊന്നു മാറ്റാനായി ഞാൻ പറഞ്ഞു.
"എന്തായാലും ഇതൊരു മെമ്മറബിൾ ഡേ ആവും " . ഞാൻ അമ്മയെ നോക്കി.
" മാരിയട്ടിന്റെ അകത്തായിരുന്നെങ്കിൽ ഇതൊക്കെ അനുഭവിക്കാൻ പറ്റുമോ?".
" അതില്ല പക്ഷ അനുഭവങ്ങൾ തീർന്നില്ലല്ലോ വരാനിരിക്കുന്നതല്ലേ ഉള്ളൂ ".ഞാൻ പറഞ്ഞു.
"Yes, the woods , the wind and the rain and its cold and dark vibe. God gave us this as a bonus." . അമ്മ ഒരു ഇംഗ്ലീഷ് കവിത ചൊല്ലുന്ന പോലെ പറഞ്ഞ് നിർത്തി ഞാൻ ഒന്നും മിണ്ടിയില്ല. എൻ്റെ മനസ്സിലെന്താണെന്ന് പാവം അമ്മക്കുട്ടിക്കറിയില്ലല്ലോ. ഞാൻ പുറത്തേ ഇരുട്ടിലേക്ക് നോക്കി പുഞ്ചിരിച്ചു. അത് കണ്ട് അമ്മ പറഞ്ഞു.
"Still you hiding something from me ".കട കണ്ണുകൊണ്ട് എന്നെ ഒന്ന് നോക്കി അമ്മ പറഞ്ഞു.
പെട്ടെന്ന് എൻ്റെ ഫോൺ ശബ്ദിച്ചു. സ്ക്രിനിൽ Raman തട്ടുകട എന്ന് തെളിഞ്ഞു. പമ്പിൽ വെച്ച് സേവ് ചെയ്തതാണ്. എൻ്റെ നെഞ്ച് ഒന്നു കത്തി .
വരണ്ടാന്ന് പറയാനാവുമോ? കോരി ചൊരിയുന്ന മഴ കാരണം അയാൾ കട പൂട്ടി കാണുമോ? .അമ്മ ആംഗ്യഭാഷയിൽ ആരാണെന്ന് ചോദിച്ചു. ഞാൻ ഫോൺ അമ്മക്ക് കാണിച്ചു കൊടുത്തു
അമ്മ സ്ക്രീനിലെ പേര് വായിച്ചു. ഞാൻ കാൾ എടുത്തു.
" ഹലോ " .
" ഹലോ ഇത്
💬 Comments
View all comments