0%

Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]

Author : Kambikathakal Read All Parts 1.6K

പോലെ !.
ലില തുടർന്നു , MT - 5 എന്ന് പറഞ്ഞാൽ മലയാറ്റൂർ ടസ്ക്കർ 5 " .
അകത്തുനിന്ന് മീൻകറിയും മീൻ ഫ്രൈയും ഇടിയിറച്ചിയും ഒക്കെയായി രാമൻ തിരിച്ചുവന്നു.
"ഫോറസ്റ്റുകാരായിട്ടുള്ള ഇടപെഴകല് കാരണം ഇമ്മാതിരി കാര്യമൊക്കെ നല്ല നിശ്ചയാണ് ലീലയ്ക്ക്" . അയാൾ കൊണ്ടുവന്ന സാധനങ്ങൾ മേശപ്പുറത്ത് നിരത്തുന്നതിനിടെ പറഞ്ഞു. അതിൽ നിന്ന് കൈപുണ്യത്തിന്റെ ഗന്ധമുയർന്നു.
ഒരു കാസറോൾ തുറന്ന് അയാൾ മൊരിഞ്ഞ ചൂടുള്ള പൊറോട്ട എടുത്ത് എൻ്റെയും അമ്മയുടെയും ഇലയിൽ ഓരോന്നു വെച്ചു. .ഓർക്കാപ്പുറത്ത് അമ്മ രാമനോട് ചോദിച്ചു " ജവാൻ എന്തിയെ ?''നമ്മുടെ ജവാൻ ? രാമനും ലീലയും ഞാനും ഒരുമിച്ച് ഞെട്ടി.രാമനും ലീലയും പരസ്പരം നോക്കിയപ്പോൾ ഞാൻ അമ്മയെയും രാമനെയും നോക്കി .രാമൻ എന്നേയും.
"അല്ല ..അത് പിന്നെ ..അതൊരു കാടൻ സാധനമാ. ഞങ്ങള് ....ഇവിടുത്തെ ഈ മഴയും തണുപ്പും... അതൊന്നു മാറ്റാൻ ജവാനെ പറ്റൂ " . അയാൾപരുങ്ങുന്നത് കണ്ട് ലീല പറഞ്ഞു " അതു കൊള്ളൂല .ചാത്തനാ "
"ലീല പോയി ജവാന് ഒരു സല്യൂട്ട് ഒക്കെ കൊടുത്തു കൂട്ടി കൊണ്ട് വാ .നമുക്ക് ഒന്ന് നോക്കാം. എന്നാ മുടിഞ്ഞ മഴയും തണുപ്പുമാ. പിന്നെ ഇതൊക്കെ ഒന്നു ദഹിച്ചും കിട്ടണ്ടേ. അല്ലേ റോയ് ". അമ്മ ഇലയിലെ ബീഫിലേക്ക് കപ്പ കോരിയിട്ടുകൊണ് പറഞ്ഞു.
" അതെ. "ഞാൻ പിന്താങ്ങി. എല്ലാം കണ്ടും കേട്ടും രാമൻ അന്തിച്ചു നിൽക്കുകയാണ്.
അയാളെ ഒന്ന് നോക്കി ലീല അകത്തേക്ക് പോയി .ഉത്സാഹത്തോടെ. ഭക്ഷണം കഴിക്കുന്നതിനിടെ ഞാൻ വാച്ചിൽ നോക്കി സമയം 10:55

💬 Comments

View all comments