0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 349

ഇരിക്കെ ഒരു ദിവസം കുട്ടികൾ ഒളിച്ചു കളി കളിക്കുകയായിരുന്നു . ഷീലയും അഖിലും മരചുവട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു .സത്യം പറഞ്ഞാൽ അവർ തമ്മിൽ സംസാരം കുറവാണ് .ഷീല സംസാരിക്കും ഇവൻ അത് കേട്ടോണ്ട് ഇരിക്കും .ചില സമയത്തു ഒക്കെ അവളുടെ മുഖത്ത് നോക്കി അഖിൽ സ്വപ്നം കണ്ടു ഇരിക്കും ,അപ്പോൾ ഒക്കെ അവൾ ഇവനെ തട്ടി വിളിക്കും പിന്നെയും സംസാരം തുടരും .അവളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന് ആയിരിക്കുന്നു അഖിലിന് ഇപ്പോൾ .ഈ വെക്കേഷൻ ഒരിക്കലും തീർന്നു പോകരുതേ എന്ന് അവൻ ആഗ്രഹിച്ചു അന്നും അത് പോലെ തന്നെ അവളുടെ സംസാരം മൂളി കേട്ടു കൊണ്ടു അവൻ ഇരുന്നു .ഷീല എന്തൊക്കെയോ സംസാരിക്കുന്നു " ഷീലേച്ചി !!! " അവൻ ആർദ്രമായി വിളിച്ചു " എന്താടാ " അവൾ ചോദിച്ചു അഖിൽ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേച്ചിയോട് ഷീല : അതിനെന്താ ,പറഞ്ഞോളൂ . " അത് , .... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് ...എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം " പെട്ടന്ന് ഇത് കേട്ട ഷീല ഒന്ന് ഞെട്ടി പക്ഷെ അപ്പോ തന്നെ പൊട്ടി ചിരിച്ചു ... " പോടാ ചെക്കാ ...കളിയാക്കാതെ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു " സത്യം ആയിട്ടും ...എനിക്ക് ചേച്ചി ഇല്ലാതെ ജീവിക്കാൻ പറ്റില്ല " അഖിലിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ... ഷീല ആകെ പേടിച്ചു .. "അയ്യേ കരയല്ലേ ... നീ എന്നേക്കാൾ താഴെ അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിക്കും " അവൾ അവന്റെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു

" പ്ലീസ് എന്നെ ഒഴിവാക്കല്ലേ ..എനിക്ക് ചേച്ചി ഇല്ലാതെ പറ്റില്ല " അവന്റെ അവളെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു . ഷീല ആകെ പരിഭ്രമിച്ചു ...അവൾ അവനെ ബലമായി അകറ്റി . വേണ്ട ...നീ വീട്ടിലോട്ടു ചെല്ല് ..ഇതൊന്നും നടക്കില്ല " അവൾ അവിടെ നിന്നും എണീറ്റു പോയി

💬 Comments

View all comments