0%

Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Author : kkstories Read All Parts 713

മാറ്റി .അവന്റെ മുഖത്തു ആഞ്ഞു അടിച്ചു. " ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നും " അവൾ അലറി അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തിരുന്നു . അഖിൽ ഒന്നും പറയാതെ തല താഴ്ത്തി അവിടെ നിന്നും ഇറങ്ങി.അവന്റെ പിന്നിൽ വീടിന്റെ വാതിൽ ശക്തിയായി അടയുന്ന ശബ്ദം അവൻ കേട്ടു . അവൻ വീട്ടിൽ പോയി .അവന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു .ഇത്ര രൂക്ഷമായ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല . ചെയ്തത് വലിയ തെറ്റ് ആയെന്നു അവനു മനസ്സിലായി .അവൾ ഇപ്പോ ഒരു വീട്ടമ്മ ആണെന്ന് ഓർക്കണമായിരുന്നു .അവൻ മൊബൈൽ എടുത്തു ഫേസ്ബുക് ഒരു മെസ്സേജ് അയച്ചു " dear ചേച്ചി ...എന്റെ തെറ്റ് ആണ് ..ദയവായി ക്ഷമിക്കണം .പെട്ടന്ന് ചേച്ചിയെ കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ വന്നു .ചേച്ചി ഒരു ഭാര്യയും അമ്മയും ആണെന്ന് ഞാൻ ഓർത്തില്ല . ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കുക .ഇനി ഒരിക്കലും ഞാൻ ചേച്ചിയുടെ ലൈഫിൽ വരില്ല ...സോറി " അവൾ ഇനിയും രൂക്ഷമായി പ്രതികരിക്കുമോ എന്ന് അവനു പേടി ഉണ്ടായിരുന്നു അതുകൊണ്ട് മെസ്സേജ് അയച്ചു കഴിഞ്ഞു അവൻ അവളെ ബ്ലോക്ക്‌ ചെയ്തു .തന്റെ ജീവിതത്തിൽ നിന്നും ഷീല ചേച്ചിയെ മറക്കാൻ തന്നെ തീരുമാനിച്ചു . അഖിൽ വീണ്ടും പഴയ ജീവിതത്തിൽ തിരിച്ചു പോയി ,എങ്കിലും ഷീല ചേച്ചി അവന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തന്നെ ഇരുന്നു . അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച അഖിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുകയായിരുന്നു .സമയം

💬 Comments

View all comments