0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 5.6K

ശരീരത്തെ പൊതിയുന്ന പോലെ..!!
സമയം രാത്രി  8 മണിയോട് അടുക്കുന്നു.
ജസ്റ്റിന്റെ വീട്ട് മുറ്റത്ത് തുറന്ന സ്ഥലത്ത്
ആയി  അവർ അഞ്ച് പേരും ഒരുമിച്ച് കൂടിയിരുക്കുന്നു..
വീണ്ടും പഴയ കഥകൾ.. ട്രിപ്പ് പോയ സമയത്ത് ഉണ്ടായിരുന്ന അതെ ആവശേത്തിലെക്ക് അവർ വീണ്ടും എത്തി കൊണ്ടിരുന്നു.
ജീവ കൊണ്ട് വന്ന കുപ്പിയിൽ ഭൂരി ഭാഗവും അവൻ ജസ്റ്റിനു തന്നെ ഒഴിച്ച് കോടുത്തത് അനഘ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..
അതിനൊപ്പം തന്നെ തന്റെ ശരീരത്തിൽ അവന്റെ കണ്ണ് ഉഴിയുന്നത് അവൾക്ക് അറിയാമായിരുന്നു..
വെള്ള ഹാഫ് പാവാടയും കറുത്ത  ബനിയനും ഇന്ന് അവളുടെ ശരീരത്തിന്റെ  മുഴുപ്പുകളെ എടുത്ത് കാണിക്കാൻ പാകത്തിൽ വലിഞ്ഞ് നിന്നു.. ഈ ഡ്രസ്സ് ഇട്ടത് അബദ്ധം ആയോ എന്നവൾ ഒരു നിമിഷം ചിന്തിച്ചു.
" ആദ്യമായിട്ടാ ജീവ എനിക്ക് അവന്റെ പെഗ്ഗ് പോലും വിട്ട് തരുന്നത്. എന്നാ പറ്റിയത് ആണാവോ ? "
ജസ്റ്റിൻ അവന്റെ പെഗ്ഗ് ഫിനിഷ് ചെയ്ത്.. ജീവക്ക് കൈ കൊടുത്തു.
" അല്ലാ.. ജീവാ ഇനി എങ്ങാനും നിന്റെ മനസിലെ ആ വിശ്വരൂപത്തെ നിന്റെ പ്രണയിനിയെ നീ കണ്ട് മുട്ടിയോ ? "
ഷാരോണിന്റെ ചോദ്യം എല്ലാവരിലും ചിരി പടർത്തി എങ്കിലും അനഘയുടെ നെഞ്ചിൽ നടുക്കം ആണ് ഉണ്ടായത്.
എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് ചിരി മാത്രം ആണ് ജീവ  മറുപടി നൽകിയത്.
അവന്റെ കണ്ണുകൾ തന്റെ പ്രണയിനിയെ അവളുടെ പെണ്മയെ ആസ്വദിക്കുകയായിരുന്നു. ചിരിക്കുമ്പോൾ വിരിയുന്ന നുണ കുഴികൾ , ഇളം റോസിന്റെ നിറമുള്ള ചുണ്ടുകൾ  ആ  സൗന്ദര്യത്തെ അവൻ  കോരി കുടിക്കുകയായിരുന്നു.
രാത്രി മെല്ലെ കനത്ത് കൊണ്ടിരുന്നു. സമയം

💬 Comments

View all comments