0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 5.5K

ഫോൺ എടുത്തപ്പോൾ ആണ്
താൻ AERO PLANE മൂഡ് മാറ്റിയിട്ടില്ല എന്ന് ഓർത്തത്. ധൃതിയിൽ അവൾ നോർമൽ ആക്കിയതും മിസ്ഡ് കാൾ ഇൻഫർമെഷൻസ് വന്ന് കൊണ്ടിരുന്നു.
അതിൽ ജീവയുടെ രണ്ട് കോളും ജസ്റ്റിന്റെ മൂന്ന് കോളും ഉണ്ടായിരുന്നു.
ഹസ്ബൻഡിന്റെ മിസ്ഡ് കാൾ കണ്ടതും അവൾ ഉടനെ തിരിച്ചു വിളിച്ചു. രണ്ട് റിംഗ് വന്ന ഉടനെ അപ്പുറത്ത് കാൾ കണക്ട് ആയി.
" ഹേലോ.. എന്നാടി.. ഫോൺ സ്വിച്ച് ഓഫ്‌ ആരുന്നല്ലോ ? "
" ആ.. അത് പിന്നെ ഞാൻ അറിഞ്ഞില്ല ഇച്ചായാ. ഫോൺ ബാഗിൽ  വക്കുമ്പോൾ കുഴപ്പില്ലാരൂന്നു പിന്നെ ഇപ്പോ എടുത്ത് നോക്കുമ്പോൾ അതാ ഓഫ്‌ ആയി കിടക്കുന്നു.
എന്നാന്ന് നോക്കണേ !! "
അവൾ ഒരു വിധം പറഞ്ഞോപ്പിച്ചു.
" ഞാൻ വിളിച്ചത് വൈകുന്നേരം നമ്മുടെ ടീംസ് മൊത്തം  വീട്ടിലേക്ക് വരുണ്ട് പറയാനാ..! ഇന്ന് എല്ലാവർക്കും കൂടി കൂടാൻ ഒരു മോഹം..! നീ ഒക്കെ അല്ലേ ? "
' ജസ്റ്റിൻ പറഞ്ഞു തീർത്തും ആർക്ക് ആണ് ഇത്ര മോഹം എന്നും ആരുടെ പ്ലാൻ ആണ് പെട്ടെന്ന് ഉള്ള കൂടൽ എന്നും  അവൾക്ക് വ്യക്തമായി മനസിലായിരുന്നു.
" ഓഹ്.. അതിനെന്നാ..! വരാൻ പറ "
" എന്നാ ഞാൻ വിളിക്കാടി. നീ വച്ചോ പിന്നെ പറ്റൂങ്കിൽ കുറച്ചു നേരത്തെ ഇറങ്ങിക്കോ ട്ടോ "
ഒന്ന് മൂളിയ ശേഷം  അനഘ കാൾ കട്ട് ചെയ്ത് അതെ നിൽപ്പ് നിന്നു. മനസ്സിൽ കൂടി എന്തൊക്കെയോ ഓടി കടന്ന് പോയി.. അലോറൈകയിൽ ചുറ്റും മൂടിയിരുന്ന തണുപ്പ് ഇപ്പോൾ തന്റെ

💬 Comments

View all comments