Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
കണ്ടപ്പോൾ തന്നെ ഏറോ പ്ലൈൻ മോഡ് ആക്കി ബാഗിലിട്ടു.
ശേഷം ടിഫിൻ ബോക്സ് എടുത്ത് ലഞ്ച് കഴിക്കുന്ന റൂമിലേക്ക് നടന്നു.
ജോയൽ ഇപ്പോഴും അവിടെ തന്നെ ഇരിക്കുന്ന കണ്ടതും അവൾക്ക് ദേഷ്യം തോന്നി. അവൾ ജോയലിനെ നോക്കി ചെറുതായി ചിരിച്ചു.
" ജോയൽ കഴിഞ്ഞില്ലാരുന്നോ ? "
" ഇല്ലാ..!! മനഃപൂർവം വൈകിച്ചതാ.. അതാവുമ്പോൾ നമുക്ക് രണ്ട് മിണ്ടിം പറഞ്ഞു കഴിക്കാലോ ഹി ഹി..!! പിന്നെ അനഘക്ക് എന്നാ സ്പെഷ്യൽ എന്ന് കൂടി നോക്കിയെക്കാം എന്ന് കരുതി ഹി ഹി "
ജോയൽ തന്റെ സ്ഥിരം ശൈലിയിൽ ചിരിച്ചു.
ടിഫിൻ ബോക്സ് മേശ പുറത്ത് ആയി വച്ചു അനഘ വെള്ളം എടുക്കാൻ ആയി തിരിഞ്ഞതും അവളുടെ ഗോൾഡൻ കളർ ലെഗ്ഗിങ്ങ്സിൽ വിരിഞ്ഞു നിൽക്കുന്ന തുടയും പുറകിലേക്ക് കുറച്ചു തള്ളി നിൽക്കുന്ന വെണ്ണ കുടങ്ങളെയും അവൻ ആർത്തിയോടെ നോക്കി. ലെഗ്ഗിങ്സ് അവസാനിക്കുന്ന
വെളുത്ത കണങ്കാലിന്റെ മുകളിൽ ആയി കിടക്കുന്ന സ്വർണ പാദസരം ഉഫ്..
' എത്ര നാളായി കൊതിക്കുന്ന മുതൽ ആണ് ഇവൾ.. പക്ഷെ എന്ത് ചെയ്തിട്ടൂ൦ അങ്ങോട്ട് അടുക്കുന്നില്ല.. ആ ജസ്റ്റിന്റെ ഒരു യോഗം ' അവൻ മനസ്സിൽ പറഞ്ഞു.
അനഘ തിരിഞ്ഞതും അവൻ നോട്ടം മാറ്റി മറ്റ് കാര്യങ്ങളെ പറ്റി സംസാരിക്കാൻ തുടങ്ങി. രണ്ട് പേരും തങ്ങളുടെ ലഞ്ച് തീർക്കുന്ന തിരക്കിൽ ആയി..
സമയം വൈകുന്നേരത്തോട് അടുത്തു. അന്നത്തെ യുദ്ധം തീർത്ത് ആളുകൾ അവരുടെ വീട്ടിലേക്ക് മടങുന്ന സമയം ആണ്
മൂന്ന് പേഷ്യന്റ്സിനെ തുടർച്ചയായി നോക്കിയതിനാൽ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു.. അനഘ. പേയ്മെന്റ് ചെയ്യാൻ ആയി
💬 Comments
View all comments