0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

ആം ഫ്രീ ആവുമ്പോൾ വിളിക്ക് "
അതും പറഞ്ഞു അനഘ കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ അനഘയുടെ കാൾ കട്ട് ആയെന്ന് ഉറപ്പായപ്പോൾ ഫോൺ പോക്കറ്റിൽ ഇട്ട് ഡ്രൈവിംഗിൽ ശ്രെദ്ധ കേന്ദ്രികരിച്ചു.

വീട്ടിലെത്തിയ ഉടനെ തന്നെ അവൻ ലാപ്ടോപ് സെറ്റ് ചെയ്തു. ഒരു ചെയർ വലിച്ചു എടുത്ത്
അതിന് മുന്നിലായി ഇരുന്നു.
പെൻഡ്രൈവ് പ്ലഗ്ഗ് ചെയ്ത് അവൻ അതിലെ ആദ്യത്തെ ഫയൽ ഓപ്പൺ ചെയ്തു...

സ്ക്രീൻ തെളിഞ്ഞതും ജസ്റ്റിന്റെ കണ്ണുകൾ വിടർന്നു.. അവന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി..

അതൊരു റെക്കോർഡഡ്  സിസി ടിവി ഫുറ്റേജ്  ആയിരുന്നു..
അലോരൈകയും അതിന്റെ പരിസരവും  അവന് മുന്നിൽ അത്യാവശ്യം നല്ല  ക്വാളിറ്റിയിൽ വിഡിയോ ആയി ഓടി തുടങ്ങി.

ആ സ്ഥലം അവൻ തിരിച്ചു അറിഞ്ഞു റിസോർട്ടിൽ നിന്നും  പുഴയിലേക്ക് ഇറങ്ങുന്ന വഴിയിൽ തന്നെ ഉള്ള  വ്യൂ പോയിന്റ്  അവിടെ ഇട്ടിരിക്കുന്ന ഒരു ബെഞ്ചും

സ്‌ക്രീനിൽ വ്യക്തമായി കാണുന്ന ജീവ..!! അവൻ തനിയെ പാതിരാവിൽ മദ്യപിക്കുന്നു.
ജീവയെ കണ്ടതും ജസ്റ്റിന്റെ കണ്ണുകൾ കുറുകി.
' ഇനി ഈ പന്നൻ അവിടെ ഉള്ള എന്തേലും മുടിപ്പിച്ച് കാണോ ? '
പല തരം ചിന്തകൾ ജസ്റ്റിന്റെ ഉള്ളൂലച്ചു.
വിഡിയോ മുന്നോട്ട് ഓടി കൊണ്ടിരുന്നു..

അലോറൈക യിൽ വല്ലാതെ തണുപ്പ് വ്യാപിച്ചത് അറിയിക്കു മെന്നോണം കോട മഞ്ഞ് പടർന്ന് കിടക്കുന്ന രാത്രി..

പെട്ടെന്ന് അവൻ ആ കാഴ്ച കണ്ട് നടുങ്ങി..!!!
ഒന്ന് കൂടി സൂം ചെയ്ത് വ്യക്തത വരുത്തി..!!
തീരെ പ്രതീക്ഷിക്കാതെ സ്‌ക്രീനിലേക്ക് വന്ന അതീഥികളെയും  കണ്മുന്നിൽ കാണുന്നതിനെയും അവന്  വിശ്വസിക്കാൻ പറ്റിയില്ല..!!!!

പെട്ടെന്ന്

💬 Comments

View all comments