0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Author : Adheera Read All Parts 5.3K

യൂ മാഡ്..! മാറി നിക്ക് എനിക്ക് പോണം "
അവൾ പോകാൻ ആയി ബാഗ് കയ്യിൽ എടുത്തു മുന്നോട്ട് വന്നു.

" അനഘ പ്ലീസ് പ്ലീസ് കുറച്ചു നേരം ഞാൻ നിന്റെ കൂടെ നിന്നോട്ടെ.. നമ്മൾ മാത്രം അല്ലേ
ഇവിടെ ഉള്ളു പ്ലീസ്.. ഞാൻ ആം ആഹ് ഇവിടെ മാറി ഇരിക്കാം ഒക്കേ? "
അവൻ വിറളി പിടിച്ച പോലെ കൈകൾ കൊണ്ട് എന്തൊക്കെയോ കാണിക്കാൻ തുടങ്ങി.

"ജോയൽ ഞാൻ ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾക്ക് നടുവിൽ ആണ്.. ഇപ്പോൾ നീയും കൂടി... പ്ലീസ് അയാം റ്റയേർഡ് "
പേടിയും സങ്കടവും കലർന്ന മുഖഭാവം ആയിരുന്നു അനഘക്ക്.

" ഞാൻ കുറേ ആയി നിന്നോട് തനിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നു.. പ്ലീസ്
നീ ഭയങ്കര സുന്ദരിയാണ് അനഘ.. യൂ ആം
യൂ ആർ സോ ബ്യൂട്ടിഫുൾ ഐ മീൻ റിയലി സെക്സി "

" ജോയൽ മാറ് എനിക്ക് പോകണം "
അവൾ അവിടെ നിന്നു കടന്ന് പോകാൻ ശ്രെമിച്ചതും ജോയൽ അവന്റെ കൈകൾ ബലമായി കുറുകെ വച്ചു...!!
അവന്റെ ബലിഷ്ഠമായ കൈകളെ അവൾ തട്ടി മാറ്റാൻ നോക്കിയതും അവൻ രണ്ട് കൈകൾ കൊണ്ടും അവളുടെ ഇടുപ്പിൽ കടന്ന് പിടിച്ചു..

" നീ പോവില്ല എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടെ നീ പോകു.. "
അവന്റെ കൈകളിൽ അവളുടെ കൊഴുത്ത അരക്കെട്ട് ഞെരിഞ്ഞു.. ജോയൽ അവളെ അവനിലേക്ക് അടുപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

" ജീവനൊടെ തിരിച്ചു ചെല്ലില്ല എന്ന് പറഞ്ഞിട്ടാണോ പോന്നത് ? "
മൂന്നാമത്തെ പുരുഷ

💬 Comments

View all comments