Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
തേടി വരില്ല എന്ന് ഉറപ്പാണോ..?? "
" ഉറപ്പാണ് പിന്നീട് ഒരിക്കലും ജീവ നിനക്ക് ശല്യമാവില്ല... പെട്ടെന്നുള്ള മാറ്റം എനിക്ക് അംഗീകരിക്കാൻ സമയമെടുക്കും അതുകൊണ്ടാണ് പറയുന്നത് നമുക്ക് പോലെ പഴയതുപോലെ ആവാം...!! ട്രിപ്പിനു ശേഷം നമ്മൾ ഇല്ല ഇത് ജീവയുടെ വാക്കാണ്..!! " അവൻ നിർത്തിയതും അനഘ കുറച്ച് സമയം എന്തോ ആലോചിച്ചു. പിന്നെ അവനെ നേരെ തിരിഞ്ഞു.
" ശരി ഞാൻ സമ്മതിക്കാം... ആ ട്രിപ്പ് കഴിയുന്നവരെ നമ്മൾ പഴയ പോലെയായിരിക്കും അതിനുശേഷം ഞാൻ എൻറെ പഴയ ജീവിതത്തിലെക്ക് തിരിച്ചുപോകും... പിന്നീട് ഒരിക്കലും നമ്മൾ ഇല്ല ജീവ..!!
അനഘയുടെ വാക്കുകൾ അവൻ തലയാട്ടി സമ്മതിച്ചു.. പിന്നെ ചുറുപാടും ഒന്നു കൂടി നോക്കിയ ശേഷം അവളുടെ അരക്കെട്ടിലേക്ക് കൈ ചേർത്തു.. അവളുടെ കൊഴുപ്പിനെ അവൻ ഒന്ന് അമർത്തി ഞെരിച്ചു.
ചുറ്റുപാടും ഒന്ന് നോക്കിയതിന് ശേഷം അവൻ മുന്നോട്ട് ആഞ്ഞു വന്ന് അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു..!! അനഘക്ക് ഒഴിഞ്ഞു മാറാൻ പറ്റുന്നത്തിന് മുന്നേ അത് സംഭവിച്ചു കഴിഞ്ഞിരുന്നു...
"ജീവ.... പ്ലീസ്....നോ " അവൾ പെട്ടെന്ന്.. അവന്റെ കയ്യിൽ നിന്നും പുറകോട്ട് മാറി.
അതിനിടയിൽ വാതിൽ തുറന്നു പുറത്തേക്ക് വന്ന ആളെ കണ്ടു രണ്ടുപേരും ഒരു പോലെ ഞെട്ടി..!! അത് ജോയലായിരുന്നു അവൻ രണ്ടുപേരെയും ഒന്ന് രൂക്ഷമായി നോക്കി.. പിന്നെ അപ്പുറത്തേക്ക് മാറി പോയി.
" ഇവൻ ഇപ്പോൾ ശല്യം ചെയ്യാറുണ്ടോ ?? " ജീവയുടെ ചോദ്യം.
" ഇല്ല ഇപ്പോൾ എന്നെ ശല്യം ചെയ്യാറില്ല.. ഞങ്ങൾ സംസാരിക്കാറുമില്ല " അനഘ വളരെ കാഷ്വൽ ആയി പറഞ്ഞു.
ജോയൽ കുറച്ചപ്പുറത്ത് മാറി സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു അവൻ ഇടയ്ക്ക് അവരെ നോക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് തീർന്നതും ജോയൽ അവരെ ഒന്നുകൂടി നോക്കിയ ശേഷം അകത്ത് കയറി പോയി. അവൻറെ കണ്ണിൽ എരിയുന്ന പക.. അനഘ കണ്ടില്ല എന്ന് നടിച്ചു.
" ശരി എനിക്ക് പോകാൻ സമയമായി ജീവാ.. ഞാൻ പോവുകയാണ് " അനഘ അവനോട് ഒന്നുകൂടി പറഞ്ഞ ശേഷം അകത്തേക്ക് കയറി പോയി ജീവ പിന്നെ അവിടെ നിന്നില്ല അവനും താഴെക്കിറങ്ങി
💬 Comments
View all comments