0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4007

പെരുമാറി " എടി മറ്റെന്നാളാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത് നിനക്ക് ലീവ് ഓക്കെയല്ലെ..?? "

" ആം.. ഒക്കേ ആണ് ഇച്ചാ..!! "

" ഞാൻ എന്നാ കുളിച്ചിട്ട് വരാം " അതും പറഞ്ഞ് ബാഗുമായി അവൻ ഉള്ളിലേക്ക് കേറി പോയി.


ഉള്ളിൽ സങ്കടവും വിഷമവും ഇച്ചായനോട്  ജോലി പോയ കാര്യം മറച്ചുവെക്കാൻ പറ്റുന്ന പാടും എല്ലാം കൂടി അവളുടെ  ഉള്ളിൽ  ഒരു കനൽ എരിയുന്നുണ്ടായിരുന്നു..

എങ്കിലും അത് ഇച്ചായൻ  അറിയാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു. പിറ്റേദിവസം അനഘ ജോലിക്ക് പോയില്ല തനിക്ക് തലവേദനയാണെന്നും മൂന്ന് ദിവസത്തെ ലീവ് ഒരുമിച്ച് ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.

ജസ്റ്റിൻ പിന്നീട് അതിനെപ്പറ്റി ചോദിക്കാനും പോയില്ല നാളെ രാവിലെ  പോകണം എന്നുള്ളത്  ഒരിക്കൽ കൂടി അറിയിച്ചു അവൻ ഷോപ്പിലേക്ക് പോയി

ആ ദിവസവും മുന്നോട്ട് പോയി പ്ലാൻ ചെയ്ത പോലെ  പോകേണ്ട ദിവസം വന്നു.. ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറങ്ങേണ്ട സമയം ആഗതമായി..

അനഘ ഇന്ന് കുറച്ച് അധികം സമയം എടുത്ത് തന്നെ ഒരുങ്ങി. ഇളം നീല ടോപ്പും  അതിന്റെ കൂടെ ജീൻസും  അവളെ വൃത്തിയായി  തന്നെ ആവരണം ചെയ്തിരിക്കുന്നു... പോകുന്ന വഴിയേ ബാക്കി ഉള്ളവരെ കൂടെ കൂട്ടണം.. ഇത്തവണ എല്ലാവരോടും  സ്വന്തം കാർ എടുക്കാൻ ജസ്റ്റിൻ ആവശ്യെപ്പെട്ടിരുന്നു..!!


അങ്ങോട്ടേക്ക് ഉള്ള  കുറച്ചു സാധനങ്ങളും വാങ്ങി വൈകുന്നേരത്തോടെ അവർ  റിസോർട്ടിൽ  എത്തി.

ഒരുമിച്ച് പ്ലാൻ ചെയ്ത ട്രിപ്പ് ആയിരുന്നെങ്കിലും അവർ മൂന്നു കാറിൽ ആണ് റിസോർട്ടിൽ എത്തിയത്.

അന്നത്തെ ഫോൺവിളിക്ക് ശേഷം ആദ്യമായിട്ടായിരുന്നു ജീവ അപ്പോൾ  അനഘയെ കാണുന്നത് അവളോട് മിണ്ടാൻ ഒരു അവസരത്തിനായി അവൻ കാത്തിരുന്നു

എന്നാൽ ജീവയെ പൂർണമായും അവോയ് ചെയ്യുന്ന രീതിയിലായിരുന്നു അനഘയുടെ  പെരുമാറ്റം.

" മോനെ ജസ്റ്റി എത്ര കാലം കൂടിയാണ് നമ്മൾ ഒന്നു കൂടുന്നത്..?? " പകലിലെ ക്ഷീണം കഴിഞ്ഞ് വൈകുന്നേരം തണുപ്പ് ഒഴിവാക്കാൻ കൂട്ടിയ തീക്ക് ചുറ്റും ഇരിക്കുമ്പോൾ ഷാരോൺ സംസാരത്തിന് തുടക്കമിട്ടു.

" സത്യം എല്ലാവരെയും കണ്ടിട്ട് കുറേ നാളായതുപോലെ..." സ്മിതയും അവനെ സപ്പോർട്ട് ചെയ്തു.

" അല്ലെങ്കിലും  എല്ലാവർക്കും അവനവൻറെ കാര്യങ്ങൾ

💬 Comments

View all comments