0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4008

അല്ലേ... കാണാൻ ഒക്കെ ആർക്കാ സമയം..!! " ആരെയാ കൊള്ളിച്ച എന്ന പോലെ ജീവയും കൂട്ടി ചേർത്തു.

" പിന്നെ സ്മിത കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു സുഖമായിരിക്കുന്നൊ..?? " അനഘ പെട്ടെന്ന് തന്നെ വിഷയം മാറ്റി.

" എല്ലാം സുഖമായി പോകുന്നെടി പിന്നെ ജോലിത്തിരക്കും കാര്യങ്ങളുമായി ഒരു ഓട്ടം അല്ല.." സ്മിത വളരെ കാഷ്വൽ ആയി മറുപടി കൊടുത്തു.

" എല്ലാവരും കൂടിയ.. സ്ഥിതിക്ക്.. മോനെ ജസ്റ്റി കുപ്പി അങ്ങ് പൊട്ടിച്ചാലോ..?? " ഷാരോൺ അവൻ കൊണ്ടുവന്ന മാജിക് മൊമെന്റിനെ കുപ്പി പുറത്തേക്കെടുത്തു.

ഗ്രിൽ ചെയ്ത് എടുത്ത ചിക്കനൊപ്പം മാജിക് മൊമെന്റ് ജീവ ഒഴികെ  എല്ലാവരും രണ്ട് പെഗ്ഗ് വീതം അകത്താക്കി.

കളിചിരികളും വർത്തമാനവുമായി ആ സഭ കൊഴുത്തു വന്നു എല്ലാവരും ഓണാകാൻ ശ്രമിച്ചു എങ്കിലും ജീവ അപ്പോഴും ചെറിയ മൗനത്തിൽ ആയിരുന്നു.

" എടാ ജീവ നിനക്ക് എന്നാ പറ്റി മിണ്ടാതിരിക്കുന്നെ..?? കുറെ നേരമായല്ലോ..!! " ഷാരോൺ  അവനെ ഒന്ന് ഉണർത്താൻ ശ്രമിച്ചു.

" എന്താ ജീവാ.. കുടിക്കാൻ കിട്ടാത്തതിന്റെ ആണോ ?? " ജസ്റ്റിന്റെ മുന വെച്ചുള്ള സംസാരം കേട്ട് അനഘയും ജീവയും ഒരുപോലെ ഞെട്ടി.

" എടാ ഷാരോണെ  അവനും ഒരു പെഗ്  ഒഴിച്ചേ..  കുടിക്കട്ടെ അങ്ങോട്ട്..!! "

" എന്നാപ്പിന്നെ അങ്ങനെ ആവട്ടെ..!! " ജസ്റ്റിന്റെ വാക്ക് കേട്ടതും അപ്പോൾ തന്നെ ഷാരോൺ ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് ജീവക്കു നൽകി. അവൻ അത് ഒറ്റവലിക്ക് അകത്താക്കി.

ഇടയ്ക്ക് എപ്പോഴോ ഒരു ഫോൺ വന്നപ്പോൾ ജസ്റ്റിൻ അവിടെ നിന്നും എഴുന്നേറ്റ് മാറിപ്പോയി ആ സമയം ഇടയ്ക്കെപ്പോഴോ ജീവയുടെയും അനഘയുടെയും കണ്ണുകൾ തമ്മിൽ  കോർത്തു...!! ഒരു നിമിഷം രണ്ടുപേരുടെയും ഹൃദയമിടിപ്പ് ഒരേപോലെ ഉയർന്നു...!!

ജസ്റ്റിൻ തിരികെ വന്നതു വീണ്ടും  കുറച്ചു സമയം കൂടി വർത്തമാനവും കളി ചിരികളും ആയി ആ സഭ മുന്നോട്ട് പോയി...

" എടാ.. എന്നാ ഞങ്ങൾ വിടാ.. നിങ്ങൾ ഇരിക്ക്..!! " മദ്യപാനം മൂത്ത് എല്ലാവരും ഒന്നു മൂഡായി  കഴിഞ്ഞപ്പോൾ സ്മിതയും ഷാരോണും  റൂമിലേക്ക് പോവുകയാണ് എന്ന് എല്ലാവരോടുമായി  അറിയിച്ചു.

പിന്നീട്

💬 Comments

View all comments