0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4012

വേണം,  നിന്റെ പെണ്ണായിട്ട് കൂടെ കിടക്കാൻ.. അതിന് എന്റെ സമ്മതം വേണം അല്ലേ ?? " ജസ്റ്റിന്റെ വാക്കുകൾക്ക് മൂർച്ച കൂടുന്നത് ജീവ തിരിച്ചു അറിഞ്ഞിട്ടും അവൻ തല ഉയർത്തി നോക്കിയില്ല.

" എനിക്ക് ഒക്കേയാണ് നീ എടുത്തോ...  ഇന്ന് രാത്രി അവൾ നിന്റെത് മാത്രമായിരിക്കും.."  ജസ്റ്റിന്റെ മറുപടി കേട്ടതും ജീവ ഞെട്ടി തരിച്ചുപോയി...!!!!

കരണം പുകച്ചുള്ള ഒരു അടിയോ.. മുന്നിലിരിക്കുന്ന കുപ്പി വെച്ചുള്ള ആക്രമണമൊ  പ്രതീക്ഷിച്ച ജീവ സത്യത്തിൽ ജസ്റ്റിന്റെ  മറുപടിയിൽ ഒന്നുമല്ലാതെ ആയിപ്പോയി...!!

ജസ്റ്റിൻ സമ്മതിച്ചിരിക്കുന്നു എന്താണ് അവൻറെ മനസ്സിൽ ??

" നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ ? " ശാന്തമായ സ്വരത്തിൽ ചോദിച്ചു ജസ്റ്റിൻ  പോകാൻ എഴുന്നേറ്റു.

"ഈ...  ഇല്ല..!! "

"  ശരി ഇന്ന് രാത്രി നിന്റെ  റൂമിൽ അവൾ എത്തിയിരിക്കും " ഒരു മൂളിപ്പാട്ടും പാടി ജസ്റ്റിൻ അവിടെ നിന്നും എഴുനേറ്റ്  പോയി.  ജീവ അപ്പോഴും ശരീരവും മനസ്സും അടക്കം  തരിച്ചിരിക്കുകയായിരുന്നു..!!

ജസ്റ്റിൻ മുറിയിലേക്ക് വന്നു കയറുമ്പോൾ അനഘ ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു..  ഒരു ത്രീ ഫോർത്തും ബനിയനുമായിരുന്നു  അവളുടെ  വേഷം ജസ്റ്റിൻ വന്ന്  കയറിയതും അവൾ ചിരിച്ചു കൊണ്ടു വരവേറ്റു

" ഇച്ചായൻ വന്നോ.. ?? ഫോൺ മാറ്റിവെച്ച് ജസ്റ്റിനോട് സംസാരിക്കാൻ തയ്യാറായി അവൾ എഴുനേറ്റ് ഇരുന്നു.

എന്നാൽ ജസ്റ്റിൻ ഒന്നും മിണ്ടാതെ അടുത്ത് വന്ന് കിടന്നു അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അന്നേരം ഉടൽ എടുക്കുകയായിരുന്നു.

"  എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..!! " ജെസ്സിൻ മുഖവുര കൂടാതെ തന്നെ സംസാരത്തിന് തുടക്കമിട്ടു.

എന്താണ് എന്ന് മട്ടിൽ അനഘ അവൻറെ മുഖത്തേക്ക് നോക്കി.

"  ജീവ എന്നോട് ഒരു കാര്യം സംസാരിച്ചു..!! " ജീവയുടെ പേര് കേട്ടതും അനഘയുടെ നെഞ്ചിൽ ചെറിയ ഞെട്ടൽ  ഉണ്ടായി. അവൾ അവൻറെ മുഖത്തേക്ക് തന്നെ കണ്ണിമ ചിമ്മാതെ  നോക്കിയിരുന്നു.

ജസ്റ്റിൻ കുറച്ചു നേരം ഒന്നും  മിണ്ടാതെ ഇരുന്നു അനഘ ഒന്നു മനസ്സിലാവാതെ അവന്റെ വാക്കുകൾക്ക് ആയി  കാത്ത് നിന്നു.

" അനു..  ജീവക്ക് ഇന്ന് ഒരു രാത്രി  നിന്നെ

💬 Comments

View all comments