Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]
അവൾ എഴുനേറ്റ് പോയി ശരീരം വൃത്തിയാക്കി മുല കച്ച കെട്ടി തിരികെ വന്നു.
ഞാൻ വൃത്തിയാക്കാൻ മിനക്കെടാൻ പോയില്ല. ഒരു ഷോർട്സ് മാത്രം ഇട്ട് അതെ കിടപ്പിൽ കിടന്നു . ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൂടി നൽകി .....
പകലിലെ ഷീണവും ഇപ്പോൾ നടന്ന അങ്കവും എല്ലാം കൂടി ഞാൻ പെട്ടെന്ന് ഉറങ്ങി പോയി. എന്റെ നെഞ്ചിൽ തല വച്ചു അവളും കിടന്നു.
ഇടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോൾ അവൾ എനിക്ക് അരികിൽ ഉണ്ടായിരുന്നില്ല..
എന്നാൽ ബാത്ത് റൂമിലെ വെളിച്ചം കണ്ടപ്പോൾ ഞാൻ അത് പോലെ കണ്ണ് അടച്ചു വീണ്ടും ഉറക്കത്തിലേക്ക് വീണു.
പിറ്റെന്ന് ഞങ്ങൾ അവിടം വിടാൻ ഉള്ള തയ്യാർ എടുപ്പ് തുടങ്ങി. അലോരായ്ക ക്ക് ചുറ്റും ഇപ്പോഴും കോട മഞ്ഞു ഉണ്ട്.. അന്തരീക്ഷം നന്നായി തണുത്തു ഇരിക്കുന്നു.
ഏകദേശം 11 മണിയോടെ എല്ലാവരും ഇറങ്ങണം എന്ന തീരുമാനത്തിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ പിരിഞ്ഞു.
സമയം ഓടി കൊണ്ടിരുന്നു.. സൂര്യന്റെ പ്രകാശം ശക്തി പ്രാപിച്ചു വരുന്നു. ഞാനും അനഘയും പാക്ക് ചെയ്ത് ഇറങ്ങി. ലോബിയിൽ ഷാരൊണും സ്മിതയും ഞങ്ങളെ കാത്ത് ഇരിക്കുന്നു.
" ജീവ വന്നില്ലേ അവൻ എവിടെ..? "
ഞാൻ സംശയത്തോടെ ചോദിച്ചു.
" ഇല്ല..!! ഇത് വരെ ഇറങ്ങീല. നീ ഒന്ന് പോയി നോക്കിക്കെ " ഷാരോൺ ഫോണിൽ നിന്നും കണ്ണ് എടുക്കാതെ മറുപടി പറഞ്ഞു.
" ഏട്ടാ ഞാൻ നോക്കാം.. എനിക്ക് ഒന്ന് ബാത്ത് റൂമിലും പോണം " അനഘ അതും പറഞ്ഞു ജീവയുടെ റൂം ലക്ഷ്യമാക്കി
💬 Comments
View all comments