Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]
നടന്നു.
ഏകദേശം 10 മിനിറ്റ് കഴിഞ്ഞു അവരെ കാണാഞ്ഞിട്ട് ഞാൻ അനഘയുടെ ഫോണിലേക്ക് വിളിച്ചു.
" പെണ്ണെ വരാറായില്ലെ ഇത് വരെ ? "
" ആഹ് ഇച്ചാ വരുവാ.. ആഹ് '
" ഡീ എന്നാ ബാത്‌റൂമിൽ ആണോ ? "
അവളുടെ സ്വരത്തിൽ എനിക്ക് പതർച്ച തോന്നി.
" ആം.. അതെ ആഹ്.. ഞാൻ വരാം ഇച്ചാ വച്ചോ..! "
" എന്നാ വേഗം വാ ഞങ്ങൾ ഇവിടെ ഉണ്ട് "
" ആഹ് എന്റെ ദൈവമേ.. ഞാൻ വ.. വരാ "
പെട്ടെന്ന് ഫോൺ കട്ട് ആയി ഞാൻ അത് പോലെ ഫോൺ പോക്കറ്റിൽ വച്ചു മൂന്ന് മിനിറ്റ് കഴിഞ്ഞതും അവർ രണ്ട് പേരും ഒരുമിച്ച് തിരികെ വന്നു.
അനഘയുടെ മുടി കുറച്ചു ഉലഞ്ഞു കിടന്നത് ഞാൻ ഒതുക്കി വക്കാൻ ആവശ്യപെട്ടു.
എല്ലാവരും ഒരുമിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. ട്രിപ്പ് എല്ലാം പൂർത്തിയാക്കി നാട്ടിൽ എത്തി.
എല്ലാവരും അവരുടെ പേഴ്സനേൽ ലൈഫിലേക്ക് തിരിഞ്ഞു. ട്രിപ്പിന് ശേഷം അനഘയുടെ ഫോണിൽ കളി ഇച്ചിരി കൂടിയത് ഞാൻ ശ്രെദ്ധിച്ചിരുന്നു.. എങ്കിലും ഒന്നും മിണ്ടിയില്ല.
രണ്ട് ദിവസം കഴിഞ്ഞു ഞാൻ എന്റെ സൂപ്പർ മാർക്കറ്റിൽ ജോലിയിൽ മുഴുകി നിൽകുമ്പോൾ ആണ് എനിക്ക് ഒരു കാൾ വന്നത്.
" ഹെലൊ ജസ്റ്റിൻ അല്ലേ ?'
" അതെ ഇതാരാണ് ? ' ഞാൻ സംശയം മറച്ചു വച്ചില്ല.
" ഞാൻ സനോജ് ആണ്. അലോരൈക മാനേജർ.. എനിക്ക് ജസ്റ്റിനെ ഒന്ന് നേരിട്ട് കണ്ട് സംസാരിക്കണം
💬 Comments
View all comments