0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]

Author : Adheera Read All Parts 3.4K

കുറച്ചു ഇമ്പോര്ടന്റ്റ്‌ കാര്യം ആണ് '
" എന്താണ് ബ്രോ ?  എന്തേലും സീൻ ഉണ്ടോ " എന്റെ ഉള്ളിൽ ടെൻഷൻ ആയി
" കുറച്ചു സീൻ ആണ് നേരിട്ട് കാണുമ്പോ പറയാ. ഫോണിൽ കൂടി പറയാൻ പറ്റില്ല.. നാളെ ഞാൻ ടൗണിൽ വരുന്നുണ്ട്. ബ്രോ ഒന്ന് വരാമോ ? "
" ഒക്കെ ബ്രോ .. ഞാൻ എത്തിയേക്കാം " ഞാൻ ഉറപ്പ് നൽകി. ഫോൺ കട്ട് ചെയ്തു.
ഞാൻ വീണ്ടും  ജോലി തിരക്കുകളിൽ മുഴുകി എങ്കിലും എന്റെ മനസിൽ സനോജ് പറയാൻ പോകുന്നത് എന്താണ് എന്ന ടെൻഷൻ ആയി..തുടങിയിരുന്നു
(തുടരും )

💬 Comments

View all comments