Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
തന്നെ അവൻ ആഗ്രഹിക്കുന്നു എന്നവൾക്ക് മനസിലായി..
ഒരു നിമിഷം താനും മറ്റെല്ലാം മറക്കുന്നു എന്നവൾക്ക് തോന്നി.. ഇത് ശരിയാവില്ല ഇച്ചായൻ എപ്പോൾ വേണമെങ്കിലും ശ്രെദ്ധിക്കാം.
അവൾ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.
അനഘയുടെ കണ്ണുകൾ തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട ജീവ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ശേഷം പതിയെ അവൻ ടേബിളിനു അടിയിൽ കൂടി തന്റെ കാലുകൾ അവളുടെ കാലുകളുമായി കോർക്കാൻ ശ്രെമിച്ചു..
അത് മനസിലാക്കിയ അവൾ തന്റെ കാലുകൾ മാറ്റി കൊണ്ടേ ഇരുന്നു. ജീവയുടെ ചില ശ്രെമങ്ങൾ വക്കോളാം എത്തി പരാജയപ്പെട്ടു.
" നീ എന്നാ കളിക്കണേ.. വല്ലോം പറ്റിയോ ? അടങ്ങി ഇരുന്ന് കഴിക്കാൻ ഉള്ളെന്..!! "
ജസ്റ്റിന്റെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ അനഘ ഒന്ന് ഞെട്ടി പിന്നെ സ്വബോധം വന്ന പോലെ കാലുകൾ അടക്കി വച്ചു.
ഒരു ചെറിയ ചിരിയോടെ ആ നിമിഷം തന്നെ ജീവ അവളുടെ ഒതുക്കി വച്ച കാലുകളെ തന്റേ രോമങ്ങൾ നിറഞ്ഞ കാലുകളുമായി കോർത്തു.
ഉഫ് പെണ്ണെ നിന്റെ ചൂട്.. ഈ നിമിഷം പോലും എനിക്ക് വിജയം ആണ്.. നിറഞ്ഞ ചിരിയോടെ അവളെ നോക്കി എങ്കിലും പ്രേത്യകിച്ച് ഭാവ വിത്യാസങ്ങൾ ഒന്നും തന്നെ കണ്ടില്ല.
' എന്നെ നോക്ക് അനഘ...എന്നെ നോക്ക് പ്ലീസ്..! '
അവൻ മനസ്സിൽ ഉരു വിട്ട് കൊണ്ടിരുന്നു.
അവൾ മനപ്പൂർവ്വം ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടത്തും ജീവ തന്റെ വലത് കാൽ പാദം മെല്ലെ ഉയർത്തി കാലിന് പുറകിൽ ആയുള്ള പഞ്ഞി പോലുള്ള മാംസത്തെ ഉരച്ചു..
ശേഷം പതിയെ അവളുടെ വെള്ള പാവാടക്ക് ഇടയിലൂടെ ഉള്ളിലേക്ക്
💬 Comments
View all comments