0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.7K

ശ്വാസം എടുക്കാൻ മറന്ന ചുംബനങ്ങൾ.. അനഘയുടെ കീഴ് ചുണ്ടിനെ വായിലേക്ക് വലിച്ചെടുത്ത് അവൻ ചപ്പി കുടിച്ചു..!!
ഉമി നീർ നിറഞ്ഞ വായിലേക്ക് നാക്ക് കടത്തി അവളുടെ നാവിന്റെ രുചിയെ ജീവ ഈമ്പി വലിച്ചു..

" ആം.. ആഹ് ജീവാ.. "
ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..

" പെണ്ണെ നിന്റെ രുചി.. നിന്റെ മണം അതെന്നെ മത്ത് പിടിപ്പിക്കുന്നു..!! യൂ നോ
അയാം അടിക്ടഡ് ടൂ യൂവർ സ്മെൽ "
ജീവ അവളുടെ ചെവിയിൽ മുരണ്ടു.. വീണ്ടും തന്നോട് പരമാവധി ചേർത്ത് നിർത്തി അനഘയുടെ ചുണ്ടും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു കൊണ്ടിരുന്നു.

ഇടക്ക് എപ്പോളോ അവൾ ജീവയുടെ ചുണ്ടിനു കുറുകെ വിരൽ വച്ചു..

"നമുക്ക് രണ്ടുപേർക്കും ഇവിടെ തന്നെ ജീവിക്കാം.. ഇതുപോലെ തന്നെ മുന്നോട്ടു പോകാം... പക്ഷേ അതിന് എനിക്ക് കുറച്ച് സമയം നീ നൽകണം "
അനഘ അവന്റെ കവിളിലെക്ക് തന്റെ കൈ ചേർത്തു.. ജീവ പതിയെ അവളുടെ ഉള്ളം കയ്യിൽ ചുംബിച്ചു.

" ഇപ്പോൾ കുറച്ചു സമയം നമ്മൾ വിട്ടു നിന്നാൽ കാര്യങ്ങളെല്ലാം പഴയ പോലെയാകും ഒരാഴ്ച കൂടി ഞാൻ ഇതുപോലെ തന്നെയായിരിക്കും... അതിനുശേഷം ഇച്ചായൻ ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്.. രാത്രി എല്ലാവരും കൂടി ഒരുമിച്ചു കൂടാൻ അന്ന് നമുക്ക് പരസ്പരം കാണാം..!!! "
ജീവ അപ്പോഴും അവളുടെ കൈകൾ ചേർത്ത് പിടിച്ച് കണ്ണിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

തന്റെ പ്രണയിനിയെ

💬 Comments

View all comments