0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 8.8K

ജീവ തന്നെ ശ്രെദ്ധിച്ചതും അതുവരെ മനസ്സിലുണ്ടായിരുന്ന ചെറിയ ദേഷ്യം അനഘക്ക് പതിയെ ഇല്ലാതായി..!!
ജീവയുടെ സാന്നിധ്യം പോലും തൻറെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റം അവൾക്ക് തന്നെ വല്ലാത്ത അത്ഭുതം ആയിരുന്നു... രോമങ്ങൾ എഴുന്നു നിൽക്കുകയും
യോനിയിൽ ചെറിയ നനവുമുണ്ടാകുന്നതും അവളിൽ അസ്വസ്ഥത ഉണ്ടാക്കി..!!!

ഇച്ചായൻ തിരികെ വരുന്നത് കണ്ടതും അവൾ
ശ്രെദ്ധ തിരിച്ചു സ്മിതയോട് സംസാരത്തിൽ ഏർപ്പെട്ട് തുടങ്ങി..!!

ഈ നിമിഷം മുതൽ താൻ ഇച്ചായന്റെ ശ്രദ്ധയിൽപ്പെടുമെന്നും ജീവ തന്നോടു പെരുമാറുന്ന രീതി പോലും ഇച്ചായൻ നോക്കുമെന്നും അവൾ കണക്ക് കൂട്ടിയിരുന്നു...
ജസ്റ്റിൻ അവിടേക്ക് നടന്ന് അടുത്ത് ജീവക്കും ഷാരോണിനും നടുവിലായി ഇരിപ്പ് ഉറപ്പിച്ചു.
ഇപ്പോൾ അനഘക്ക് വശത്ത് ആയിട്ട് ആണ് ജീവയുടെ ഇരിപ്പ്..

ജസ്റ്റിൻ ഇതെല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്ന പോലെ അനഘക്ക് തോന്നി എങ്കിലും അവന്റെ മുഖ ഭാവത്തിലോ പെരുമാറ്റത്തിലൊ യാതൊരു വിത്യാസവും ഇല്ലായിരുന്നു...

" എന്നാ പിന്നെ തുടങ്ങിയേക്കാം.. "
ജസ്റ്റിൻ പ്ലേറ്റ് എടുത്ത് തുടക്കമിട്ടു.

"എന്നാ പിന്നെ കഴിക്കാം .. ഇത്രേം സമയം ആയില്ലേ.. ?? "
ഷാരൊന്നും നിവർന്ന് ഇരുന്നു.

" ഇച്ചാ.. ആ പ്ലേറ്റ് ഇങ് പാസ്സ് ചെയ്ത്.. "
അനഘ ജീവക്ക് കുറുകെ കൈ നീട്ടിയതും അവളുടെ ശരീര വാസന ജീവയുടെ മൂക്കിലെക്ക് അടിച്ചു കയറി.

ജീവയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി... ശ്വാസഗതി ക്രെമേണ വർദ്ധിച്ചു..
കണ്ണുകൾ കുറുകി..!! ഇതെല്ലാം കണ്ട് ഒരാൾ മാത്രം മനസ്സിൽ ഗൂഡമായി ചിരിച്ചു കൊണ്ടിരുന്നു..!!

ഭക്ഷണ പദാർഥങ്ങൾ മേശപ്പുറത്ത് നിരന്ന് തുടങ്ങി സ്മിതയും ഷാരോണും ജീവയും ജസ്റ്റിന്റെ വാക്കുകൾ കാത്തുനിന്ന

💬 Comments

View all comments