0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.1K

ചുറ്റും ഇരിക്കുമ്പോൾ ഷാരോൺ സംസാരത്തിന് തുടക്കമിട്ടു.

" സത്യം എല്ലാവരെയും കണ്ടിട്ട് കുറേ നാളായതുപോലെ..." സ്മിതയും അവനെ സപ്പോർട്ട് ചെയ്തു.

" അല്ലെങ്കിലും  എല്ലാവർക്കും അവനവൻറെ കാര്യങ്ങൾ അല്ലേ... കാണാൻ ഒക്കെ ആർക്കാ സമയം..!! " ആരെയാ കൊള്ളിച്ച എന്ന പോലെ ജീവയും കൂട്ടി ചേർത്തു.

" പിന്നെ സ്മിത കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു സുഖമായിരിക്കുന്നൊ..?? " അനഘ പെട്ടെന്ന് തന്നെ വിഷയം മാറ്റി.

" എല്ലാം സുഖമായി പോകുന്നെടി പിന്നെ ജോലിത്തിരക്കും കാര്യങ്ങളുമായി ഒരു ഓട്ടം അല്ല.." സ്മിത വളരെ കാഷ്വൽ ആയി മറുപടി കൊടുത്തു.

" എല്ലാവരും കൂടിയ.. സ്ഥിതിക്ക്.. മോനെ ജസ്റ്റി കുപ്പി അങ്ങ് പൊട്ടിച്ചാലോ..?? " ഷാരോൺ അവൻ കൊണ്ടുവന്ന മാജിക് മൊമെന്റിനെ കുപ്പി പുറത്തേക്കെടുത്തു.

ഗ്രിൽ ചെയ്ത് എടുത്ത ചിക്കനൊപ്പം മാജിക് മൊമെന്റ് ജീവ ഒഴികെ  എല്ലാവരും രണ്ട് പെഗ്ഗ് വീതം അകത്താക്കി.

കളിചിരികളും വർത്തമാനവുമായി ആ സഭ കൊഴുത്തു വന്നു എല്ലാവരും ഓണാകാൻ ശ്രമിച്ചു എങ്കിലും ജീവ അപ്പോഴും ചെറിയ മൗനത്തിൽ ആയിരുന്നു.

" എടാ ജീവ നിനക്ക് എന്നാ പറ്റി മിണ്ടാതിരിക്കുന്നെ..?? കുറെ നേരമായല്ലോ..!! " ഷാരോൺ  അവനെ ഒന്ന് ഉണർത്താൻ ശ്രമിച്ചു.

" എന്താ ജീവാ.. കുടിക്കാൻ കിട്ടാത്തതിന്റെ ആണോ ?? " ജസ്റ്റിന്റെ മുന വെച്ചുള്ള സംസാരം കേട്ട് അനഘയും ജീവയും ഒരുപോലെ ഞെട്ടി.

" എടാ ഷാരോണെ  അവനും ഒരു പെഗ്  ഒഴിച്ചേ..  കുടിക്കട്ടെ അങ്ങോട്ട്..!! "

" എന്നാപ്പിന്നെ അങ്ങനെ ആവട്ടെ..!! " ജസ്റ്റിന്റെ വാക്ക് കേട്ടതും അപ്പോൾ തന്നെ ഷാരോൺ

💬 Comments

View all comments