0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

? അത് പിന്നെ പറയണോ .

ഞാൻ - നീ എന്തിനാ വിളിച്ചേ , വെല്ല പെണ്ണും സെറ്റ് അയ്യോ നിനക്ക് ( ഒരു തമാശ രൂപത്തിൽ ഞാൻ ചോദിച്ചു )

വിഷ്ണു - യെസ് ,

ഞാൻ - പോടാ ശെരിക്കും , ആരാ കക്ഷി .

വിഷ്ണു - എനിക്കല്ല നിനക്ക , നമ്മുടെ HOD ,

എന്റെ വായിൽ ഉണ്ടായ ചോർ എയറിൽ പറന്നു നടക്കുന്നു .

ഞാൻ - എന്നാടാ മൈരേ ....

വിഷ്ണു - കഴിഞ്ഞ പീരീഡ് HOD വന്നിട്ടുണ്ടായിരുന്നു , നിന്നെ ചോദിച്ചു , സ്റ്റാഫ് റൂമിൽ കൊണ്ടുവരാനും പറഞ്ഞു .

ഞാൻ - നീ പറ നിങ്ങൾ അന്വേശിക്കുന്ന ഭാസി ഇവിടെ ഇല്ല , അവൻ നാട് വിട്ടുപോയി ന്ന് പറ ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ).

വിഷ്ണു - കൂടെ ശ്യാമയെയും മിസ് വിളിച്ചിരുന്നു .

അത് പറഞ്ഞപ്പോൾ എന്റെ ചിരി നിലച്ചത് അവന് മനസ്സിലായി .

ഞാൻ - ഞാൻ ഇപ്പൊ വരം . നീ സ്റ്റാഫ് റൂമിന്റെ സൈഡ ഇൽ വാ .
വിഷ്ണു - അതിനു എന്നെ വിളിച്ചിട്ടില്ല .

ഞാൻ - എടാ എന്റെ കൈയിൽ ബിരിയാണിയ , അതും കൊണ്ട് ഉള്ളിൽ പ്രവേശിച്ചാൽ ..പിന്നെ തീർന്നു .....
വിഷ്ണു - THANK YOU DA .

ഞാൻ - സെന്റി ആവണ്ട .. അത് എനിക്കാ ( ഒരു ചെറിയ ചിരി വരുത്തി ഞാൻ പറഞ്ഞു

💬 Comments

View all comments