Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]
).
വിഷ്ണു - കള്ളാ പന്നി ......( അവൻ ചരിച്ചു കൊണ്ട് ഫോൺ വെച്ച് ).
ഞാൻ നേരെ സ്റ്റാഫ് റൂമിലേക്കു പോയി .
പൊതി വിഷ്ണുവിന്റെ കൈയിൽ കൊടുത്ത ഉള്ളിൽ കേറിയപ്പോൾ , ശ്യാമ ഇതിനകം സ്റ്റാഫ് റൂമിനുള്ളിൽ ഉണ്ടായിരുന്നു .
ശ്യാമയുടെ മുഖം ടെൻഷൻ ഉണ്ടായിരുന്നു .
മിസ്സിന്റെ മുഖത്തു നോക്കിയപ്പോൾ PSC എക്സാം ഇന് തയാറാക്കിവെച്ച ചോദ്യ കടലാസുപോലെ ഉണ്ട് മുഖം .
റൂമിനുള്ളിൽ ഞങ്ങൾ മൂന്ന് പേര് മാത്രം ....
HOD - നീ എന്താ ക്ലാസ്സിൽ കയറാതിരിക്കുന്നത് ?
ഞാൻ - എന്റെ പോന്ന മിസ്സ് , ആഗ്രഹം ഇലഞ്ഞിട്ടല്ല , പക്ഷെ മിസ്സ് എടുക്കുന്ന പോലെ ആരും ക്ലാസ് എടുക്കൂല .അതാ .
ഞാൻ ഇത് പറഞ്ഞപോൾ റൂം ഒന്ന് വെട്ടം വെച്ച് .
മിസ്സും ശ്യാമയും ഒന്ന് ചിരിച്ചു .
HOD - മതിയട സോപ്പ് ഇട്ടത് .
ഞാൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു .
ഞാൻ - മിസ്സ് എന്തിനാ എന്നെ വിളിപ്പിച്ചെന്നു പറഞ്ഞില്ല .
HOD - പറയടാ ,, നിനക്ക് എവിടെയെങ്കിലും പോണോ ?
ഞാൻ - മിസ്സ് പറഞ്ഞാൽ ഞാൻ ഇന്ന് ഫുള്ളും ഫ്രീ ആക്കം .
അവർ വീണ്ടും ചെറുതായി ചിരിച്ചു .
HOD- ശ്യാമേ .........താൻ എന്താടോ മോഹിനിയാട്ടത്തിനു പേര് കൊടുക്കാത്തത് ?
ശ്യാമ ഒന്നും മിണ്ടില്ല . ശ്യാമയുടെ രണ്ടു കൈയും കൂട്ടിമുട്ടി വിറകുന്നത് ഞാനും ടീച്ചറും ശ്രീദിച്ചു . കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി
💬 Comments
View all comments