0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

തായെ വീണു പതിയുന്നതും ഞാൻ കണ്ടു .

പെട്ടന്നാണ് മിസ്സ് എന്റെ നേരെ ഒച്ച ഇട്ടത് .
HOD - എല്ലാത്തിനും കാരണം നീ ഒറ്റയൊരാൾ ആണ് .

അതുശേരി "കള്ളനെ കിട്ടിയിലെങ്കിൽ ,കിട്ടിയവനെ പോക്കും ". OLD tactics .

ഞാൻ -സോറി മിസ്സ് , ഞാൻ ഇനി ആവർത്തിക്കില്ല , സോറി ,

ഞാൻ എന്തിനാ സോറി പറഞ്ഞെ എന്ന് പോലും എനിക്ക് അറിഞ്ഞുട , പക്ഷെ എല്ലാം ഏറ്റു സമ്മതിച്ചാൽ പെട്ടന്നു ഊരാൻ പറ്റും എന്ന് മനസ്സ് പറയുന്നു . ഞാൻ പതിയെ വേണ്ടി അടിച്ചു ഊരാൻ നോക്കി , ബട്ട് നോ രക്ഷാ . സ്വാഭാവികം ടീച്ചർ എന്റെ കോളറിൽ പിടിത്തമിട്ടു .

HOD- എവിടെയാ SIR പോകുന്നെ ? (ഒന്ന് കളിയാക്കി ചോദിച്ചു )
ഞാൻ - മനസ്സ് ഒന്ന് സന്ധമാകാൻ (ഒന്ന് ചിരിച്ചോണ്ട് ഞാൻ പറഞ്ഞു )

HOD- അന്നത്തെ പ്രോബ്ലം അന്നോ ശ്യാമേ ?
ശ്യാമ ഒന്നും മിണ്ടില്ല

ഞാൻ - അതോർത്തു മിസ്സ് ഇനി പേടിക്കണ്ട . കാരണം ഞാൻ കാലൊടിസവത്തിൽ പോകുന്നില്ല . അത് കൊണ്ട് ഇനി അതുപോലെ ഒരു പ്രോബ്ലം ഉണ്ടാകാൻ നോ ചാൻസ് .
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

അത് കേട്ടതും ശ്യാമ ഒന്ന് ഞെട്ടി .

HOD- അതാ ഞാൻ നിന്നോട് വരാൻ പറഞ്ഞെ ,എന്തുകൊണ്ട നീ പോകുന്നില്ല എന്ന് തിരുമാനം എടുത്തതു ?

( മിസ്സ് ഇത്തിരി കലിപ്പിൽ ആണ് )

ഞാൻ - മിസ്സ് ,

💬 Comments

View all comments