0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

അന്നത്തെ പ്രശ്നം ഇത്തിരിയും കൂടി വഷള് ആയെങ്കിൽ , നമ്മുടെ കോളേജിന് ഒരു റിമാർക് ആയേനെ . ചിലപ്പോൾ ഞാൻ പോയാൽ അത് വീണ്ടും അവർത്തിച്ചെന്നു വരും , അതാ ഞാൻ ഒഴിഞ്ഞു മാറിയെ .

HOD- യഥാർത്ഥത്തിൽ എന്താ അന്ന് സംഭവിച്ചത് ?

ഞാൻ - ഒന്നും ഇല്ല മിസ്സെ , ചെറിയ സംഭവം , നമ്മുടെ അരുൺ ഇല്ലേ BBA-ലെ , അവനും അവന്റെ ചേട്ടനും, അവരുടെ കൂട്ടുകാരും ആയി ഒന്ന് കോർത്ത് . അവന്റെ ചേട്ടനെ ഞാൻ ടൂർണമെന്റിൽ DRUGS ഉപയോഗിച്ചത് പറഞ്ഞു കൊടുത്തു ,അവൻ ഡിസ്ക്വാളിഫയ ആകുകയും ചെയ്തു , അതിന്റെ DEPRESSION ആണ് , പാവം . എന്റെ മാച്ച് കഴിഞ്ഞു എന്നെ കാണാൻ കൂട്ടുകാർ ആയിട്ട് ആ പാവം വന്നു , നല്ല ജോളി ആയിട്ടു ആംബുലൻസിൽ ആണ് ഞാൻ അവരെ യാത്ര ആക്കിയത് , പക്ഷെ കലോത്സവത്തിൽ പങ്കെടുത്തപ്പോൾ പരിചയപ്പെടൽ ഇത്തിരി കൂടി പോയി . വേറെ പ്രെശ്നം ഒന്നും ഇല്ല , ഞാൻ ഇല്ലെങ്കിൽ പരുപാടി സ്മൂത്ത് ആയി പോകും . ഐ GUARENTEE ............( ഒരു ചിരിയോടു കൂടെ ഞാൻ പറഞ്ഞു അവസാനിപ്പിച്ചു .

HOD- താൻ എന്തുകൊണ്ടാ പിന്നെ മോഹിനിയാട്ടത്തിനു പേര് കൊടുക്കാതെ ?
മിസ്സ് ചോദ്യം വീണ്ടും ആവർത്തിച്ചു

ഞാൻ - അന്നത്തെ പ്രശ്നം കൊണ്ടാകും മിസ്സെ , ഞാൻ കാരണം ശ്യാമക് TRAUMA അടിച്ചുകാണും ,
ഞാൻ ശ്യാമയെ നോക്കി ,
ഞാൻ - ശ്യാമ .............I AM REALLY

💬 Comments

View all comments