0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

SORRY , ഇനി ഞാൻ കാരണം ഒന്നും സംഭവിക്കില്ല .
പറഞ്ഞു തീർന്നില്ല അവൾ കരഞ്ഞു കൊണ്ട് ഓടി ,

ഞാൻ മിസ്സിനെയും ,മിസ്സ് എന്നെയും നോക്കി നിന്ന് ,

ഞാൻ മനസ്സിൽ "യെ ക്യാ മൈര് ഹെ ",
എനിക്ക് ഒന്നും മനസിലായില്ല
"പടച്ചോനെ പീഡനകേസിൽ അകതാകുമോ , ഇപ്പോൾ നോക്കിയാലും പീഡനം എന്ന് പറയുന്ന യുഗം ആണ് ".

FLASHBACK ENDED

വിഷ്ണു - ഡാ നിന്റെ വീടെത്തി .
ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ - ഹൈ " HOME SWEET HOME ".

വിഷ്ണു - എന്നെ ശെരി റെഡി ആകു ഒരു 2 മണിക്കൂർ കഴിഞ്ഞു ഞാൻ വരം , എന്നിട്ട് കല്യാണമണ്ഡപത്തിൽ പോകാം . ഒക്കെ 😁

ഞാൻ - മ്മ്മ്മ്മ്മ്മ്
കിരൺ - അല്ലടാ നിന്റെ വീട്ടിലെ ആരെങ്കിലും വന്നിട്ടുണ്ടോ ?

ഞാൻ ഒന്ന് ശെരിക്കും കണ്ണുതിരുമ്മി നോക്കി , ശെരിയാണല്ലോ , തറവാട്ടില്ലേ കാർ ആണല്ലോ അത് . 😳

ഞാൻ - നീ വിട്ടോ , ഞാൻ ഫ്രഷ് ആയിട്ടു വരാം .

അങ്ങനെ അവർ രണ്ടു പേരും പോയി, ഞാൻ വീട്ടിലേക്കും .

വീടിന്റെ ഡോർ തുറന്നു ഉള്ളിൽ കയറി .

ആഹാ ...................... കളറായിട്ടുണ്ടല്ലോ .
തറവാട്ടില്ലേ എല്ലാ പ്രമുഖരും ഉണ്ടല്ലോ . ഒരു പെണ്ണുകാണൽ ചടങ്ങുപോലെ ഉണ്ട് ,(ഞാൻ ചിരിച്ചുകൊണ്ട് ചിന്തിച്ചു ) .

എ ........ 😳 ........ആയോ !!!!!!!............ ഇത് അപ്പൊ പെണ്ണുകാണൽ ചടങ്ങണോ .
now

💬 Comments

View all comments