Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]
what to do ..........................🤯.എന്റെ തല പോകയാൻ തുടങ്ങി .
അച്ഛമ്മ - എന്റെ മോൻ വന്നോ , ഇവിടെ വാ മോനെ ( എന്റെ അച്ഛമ്മ , ആ വിളിയിൽ തന്നെ എന്നോടുള്ള സ്നേഹം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായികാണും ,,,,,,അല്ലെ 😁).
ചെറിയച്ഛൻ - എന്റെ ലാലു നീ ഇത് എവിടെ പോയിരിക്കുവാ , വല്ല പാടത്തും വരമ്പത്തും കളിച്ചു നടുക്കുന്ന പ്രായം ആണോ നിന്റെ . ജോലിക്കൊന്നും പോകാൻ പ്ലാൻ ഇല്ലേ നിനക്ക് .
ചെറിയച്ഛൻ-1🥁, ഞാൻ - 0 🤡.
ചെസ്സ് നമ്പർ -1 പ്രകടനം കലക്കി . എന്നെ എപ്പോ കണ്ടാലും ഇയാൾക്ക് കലിയാണല്ലോ . ഞാൻ എന്താ ഇയാളുടെ വൃക്ക വല്ലതും ചോദിച്ചോ . അല്ലേലും പട്ടികളുടെ വൃക്ക മനുഷ്യനായ എനിക്ക് എന്തിനാ 😏 . അല്ലെ ?
അച്ഛമ്മ - എന്റെ കുട്ടിക്ക് അത്ര പ്രായം ഒന്നും ഇല്ല . നീ നിന്റെ മോളുടെ കാര്യം നോക്കിയാൽ മതി .
അച്ഛമ്മ / ഞാൻ -1 🥁
ചെറിയച്ഛൻ-1 🥁
അച്ഛമ്മ - ലാലുവിന്റെ പ്രായം വെച്ച നോക്കുമ്പോൾ നിയായിരുന്നു കൂടുതൽ മോശം .
ചെറിയച്ഛൻ ഒന്ന് ശെരിക്കും ചമ്മി
അച്ഛമ്മ / ഞാൻ -2 🥁
ചെറിയച്ഛൻ-1 🤡
I WON .............YES .........................🥁🥁🥁🥁🥁🥁🎉🎉🎉🎉🎉🎉🎉🎉🍾🍾🍾🍾
രണ്ടുപേരും കൌണ്ടർ കൊണ്ട് തകർക്കുന്നു . അല്ലേലും എന്നെ പറഞ്ഞാൽ അച്ഛമ്മ എതിർക്കും , ഞാനാണ് അച്ഛമ്മയുടെ favourite , അത് പിന്നെ അങ്ങനെ ആണാല്ലോ 😁. പിന്നെ
💬 Comments
View all comments