0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

തറവാട്ടിൽ ചെറിയ ഒരു പങ്ക് എനിക്കും ഉണ്ട് , ഇവരെ കാട്ടി ഇത്തിരി കൂടുതൽ , അതിന്റെ ക്രിമികടി അത്യാവശ്യം എല്ലാർക്കും എന്നോട് നല്ലതു പോലെ ഉണ്ട് . പലതവണ
ചെറിയച്ഛന്റെ മകളെ എനിക്ക് വേണ്ടി ആലോചിച്ചു ,സ്നേഹം കൊണ്ടല്ല എന്ന് ഞാൻ എടുത്തു പറയണ്ടല്ലോ , സ്വത്ത് തന്നെ ടാർഗറ്റ് . പക്ഷെ ഞാൻ ഒഴിഞ്ഞു മാറി , ഇപ്പോൾ അല്ല ഞാൻ പഠിക്കുന്ന കാലഘട്ടത്തിൽ , പക്ഷെ പുള്ളി ഇപ്പോഴും അച്ഛനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട് എന്ന് അച്ഛൻ എന്നോട് സൂചിപ്പിച്ചിരുന്നു .

ദിവ്യയെ കണ്ടാൽ എങ്ങനെ ഇരിക്കും എന്ന് ചോദിച്ചാൽ .........മ്മ്മ്മ് .......
ഞാൻ ഒന്ന് ആലോചിക്കട്ടെ ...... 🤔
നീളമുള്ള മുടി , വലിയ കണ്ണുകൾ 👁️👁️ , മെലിഞ്ഞ ശരീരം അതിൽ കൂടുതൽ ഞാൻ ശ്രദിച്ചില്ല എന്ന് പറയുന്നതാകും ശെരി .

ഞാൻ - അച്ചമ്മേ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം .

ഞാൻ എഴുന്നേറ്റ് കിച്ചണിൽ പോയി . അവിടെ അമ്മയും ഗൗരിയും , ദിവ്യയും ( ചെറിയച്ഛന്റെ മോൾ ) പിന്നെ , ഊർമിള ആന്റിയും ( ചെറിയച്ഛന്റെ ഭാര്യ ) ഉണ്ടായിരുന്നു . എന്നെ കണ്ട അവൾ (ദിവ്യ ) ഓടി വന്നു എന്നെ കെട്ടിപിടിച്ചു . ഞാൻ അപ്പോഴും രാധുനെ അന്വേഷിക്കുകയായിരുന്നു .

ദിവ്യ പിടുത്തതിന്റെ ഇറുക്കം കൂട്ടി . അപ്പോൾ ആണ് എന്റെ സ്വയബോധം തിരിച്ചുവന്നത് .
എന്താ ഒരു വീർപ്മുട്ട് ..........🥵..... ഞാൻ ഒന്ന് അമ്മയെയും ഗൗരിയെയും നോക്കി .

💬 Comments

View all comments