0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

20 സെക്കന്റ് കഴിഞ്ഞു വിഷ്ണു ........................

വിഷ്ണു - അളിയാ ഒരു ഡൌട്ട് ,

അരുൺ എന്താ എന്നെ മട്ടിൽ വിഷ്ണുവിനെ നോക്കി 🤔.

വിഷ്ണു - എടാ , എനിക്കും ഇവനും തന്തയും തള്ളയും ഇല്ല .

അരുൺ ഇത് കേട്ട പുച്ഛത്തോടെ അവരെ നോക്കി , 😏
വിഷ്ണു തുടർന്നു ......

വിഷ്ണു - പക്ഷെ തന്തയും തള്ളയും ഇല്ലാത്ത സുഭാവം മുഴുവനും നീ ആണലോട മുത്തേ കാണിക്കുന്നേ .

അരുണിന്റെ മുഖഭാവം മാറി വരുന്നത് അവനു തന്നെ മനസിലായിതുടങ്ങി 🤡.

കിരൺ - ചെറുപ്പം മുതലെ ഞങ്ങൾ രണ്ടു പേരെയും നല്ലതു പോലെ വേദനിപ്പിച്ചു രസിച്ചവനാ നീ .

അവന്റെ തോളിൽ കൈവെച്ച 🫳.

കിരൺ തുടർന്നു

അന്ന് ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല . അത് നീ നന്നായി മുതലെടുത്തിട്ടുണ്ട് .

കിരണിന്റെ സ്വരം കാട്ടികൂടി വരുന്നത് വിഷ്ണു ശ്രീദിച്ചു . വിഷ്ണു ഇടയിൽ കയറി ...

വിഷ്ണു - അതൊക്കെ പോട്ടെ , പഴയ കാലം ( ഒരു ചിരി പാസ്സാക്കി പറഞ്ഞു )😁 .

എന്നിട്ട വിഷ്ണു തുടർന്നു ...........

ഇപ്പോൾ നി പതിയെ പതിയ അഖിലിന്റെ നെഞ്ചത്ത് കയറുന്നുണ്ട് .
എന്താ കാര്യം എന്ന് അറിഞ്ഞുട , അറിയുകയും വേണ്ട .
ഇന്ന് മുതൽ ആ കളി ഇവിടെ വെച്ച് നിർത്തികൊ .

അരുൺ ചെറുതായി ഒന്നു പേടിച്ചു 😨 പക്ഷെ കാണിച്ചില്ല💪 .

അരുൺ - ഇല്ലങ്കിൽ നീ ഒക്കെ എന്നെ എന്തു ചെയ്യും

💬 Comments

View all comments