0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 995

- പക്ഷെ തന്തയും തള്ളയും ഇല്ലാത്ത സുഭാവം മുഴുവനും നീ ആണലോട മുത്തേ കാണിക്കുന്നേ .

അരുണിന്റെ മുഖഭാവം മാറി വരുന്നത് അവനു തന്നെ മനസിലായിതുടങ്ങി 🤡.

കിരൺ - ചെറുപ്പം മുതലെ ഞങ്ങൾ രണ്ടു പേരെയും നല്ലതു പോലെ വേദനിപ്പിച്ചു രസിച്ചവനാ നീ .

അവന്റെ തോളിൽ കൈവെച്ച 🫳.

കിരൺ തുടർന്നു

അന്ന് ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല . അത് നീ നന്നായി മുതലെടുത്തിട്ടുണ്ട് .

കിരണിന്റെ സ്വരം കാട്ടികൂടി വരുന്നത് വിഷ്ണു ശ്രീദിച്ചു . വിഷ്ണു ഇടയിൽ കയറി ...

വിഷ്ണു - അതൊക്കെ പോട്ടെ , പഴയ കാലം ( ഒരു ചിരി പാസ്സാക്കി പറഞ്ഞു )😁 .

എന്നിട്ട വിഷ്ണു തുടർന്നു ...........

ഇപ്പോൾ നി പതിയെ പതിയ അഖിലിന്റെ നെഞ്ചത്ത് കയറുന്നുണ്ട് .
എന്താ കാര്യം എന്ന് അറിഞ്ഞുട , അറിയുകയും വേണ്ട .
ഇന്ന് മുതൽ ആ കളി ഇവിടെ വെച്ച് നിർത്തികൊ .

അരുൺ ചെറുതായി ഒന്നു പേടിച്ചു 😨 പക്ഷെ കാണിച്ചില്ല💪 .

അരുൺ - ഇല്ലങ്കിൽ നീ ഒക്കെ എന്നെ എന്തു ചെയ്യും .( കുറച്ചു ധൈര്യം സംഭരിച്ചു ചോദിച്ചു 💪).

കിരൺ - അവൻ വിട്ട് കളയുമായിരിക്കും , പക്ഷെ ............ .

എന്ന് പറഞ്ഞു , കിരൺ ഒന്ന് ചിരിച്ചു 😁 .

കിരൺ തുടർന്നു ...............

അന്നത്തെ കലോത്സവത്തിൽ വെച്ചിണ്ടായ അടിയിൽ അവൻ ഞങ്ങളോട് ഒന്നും പറഞ്ഞട്ടില്ല ..............ഒരു അക്ഷരം പോലും .... എന്താ കാരണം എന്ന് എനിക്ക് അറിഞ്ഞുട , പക്ഷെ അവൻ അത് ഞങ്ങളോട് പോലും പറയാൻ മടിക്കുന്നു എങ്കിൽ , അത് ഒരു നിസാരകാര്യം ആയിരിക്കില്ല എന്ന് അന്ന് തന്നെ ഞങ്ങൾക്കു മനസ്സിലായി . ഞങ്ങൾ ചോദിക്കാനും പോയിട്ടില്ല .

അവൻ കലോത്സവത്തിൽ വന്നില്ല എന്നെ ഉള്ളു , നീയും നിന്റെ ചേട്ടന്മാരും അന്നത്തെ പോലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകിയാൽ .........( കിരൺ ഒരു കൊലകൊല്ലി ചിരി പാസ്സാക്കി 😈) .

ഞങ്ങൾ

💬 Comments

View all comments