Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]
?
ടീച്ചർ - എടാ നിങ്ങൾ ഒക്കെ ഉണ്ടങ്കിൽ നമ്മുടെ പിള്ളാർക്ക് ഒരു ബലമല്ലേ .
അരുൺ - അത് കൊള്ളാലോ മിസ്സെ , അപ്പൊ നമ്മൾ ഒക്കെ എന്തിനാ ഇരിക്കുന്നെ ,
ഇവനോട് പോയി പണിനോക്കാൻ പറ , അവന്റെ കൽപിടിക്കാൻ ഉള്ള അടവാണ് , മിസ് ഒന്ന് ചുമ്മാതിരുന്നേ .
ഒരു ഹീറോ എന്ന രീതിയിൽ അരുൺ പറഞ്ഞു നിർത്തി .
ഞാൻ വിചാരിച്ചു : ഇവൻ എന്താ വയെ .
എന്നെ ശെരി മിസ്സെ ഞാൻ ക്ലാസ്സ്‌സിൽ പോട്ടെ ......എന്ന് പറഞ്ഞു ഞാൻ പോയി .
എല്ലാരും ഞാൻ പോകുന്നത് തന്നെ നോക്കി നിന്നു .
ടീച്ചർ - വിഷ്ണു .......കിരൺ ............
ടീച്ചർ അവരെ വിളിച്ചു , ഞാൻ പോകുന്നെ നോക്കി നിന്നവർ പെട്ടന്ന് ടീച്ചറെ നോക്കി ,
ടീച്ചർ - നിങ്ങൾ ഉണ്ടാവില്ലെ ?
ഒരു ചെറിയ ചിരി ചിരിച്ചു .........ഉണ്ടാകും എന്ന് തലയാട്ടി .
ടീച്ചർ - ബാക്കി ഉള്ളവരോ ............
എല്ലാരും ഉണ്ടാകും എന്ന് പറഞ്ഞു .
ടീച്ചർ എല്ലാവരെയും അവരവരുടെ ക്ലാസ്സിൽ പറഞ്ഞു വിട്ടു .
പോകുന്ന സമയത് വിഷ്ണുവും കിരണും അരുണിന്റെ അടുത്തുചെന്നു ,
കിരൺ - ഡാ അരുണേ , ഒന്ന് ബാത്‌റൂമിൽ കേറിട്ട് പോകാട .
അരുൺ - ഒന്ന് പോയെടാ .......... എനിക്ക് വേറെ പണിയുണ്ട് ......
വിഷ്ണു - ഒന്ന് വാ എന്റെ അരുണേ ........ ഒരു കമ്പനി താ ......
ഒരു തമാശ രീതിയിൽ വിഷ്ണു പറഞ്ഞു .😁
കുറച്ചു ബലംവിട്ട് അവൻ അവരുടെ കൂടെ ടോയ്‌ലെറ്റിൽ കയറി 😵💫.
ഒരു 20 സെക്കന്റ് കഴിഞ്ഞു വിഷ്ണു ........................
വിഷ്ണു - അളിയാ ഒരു ഡൌട്ട് ,
അരുൺ എന്താ എന്നെ മട്ടിൽ വിഷ്ണുവിനെ നോക്കി 🤔.
വിഷ്ണു - എടാ , എനിക്കും ഇവനും തന്തയും തള്ളയും ഇല്ല .
അരുൺ ഇത് കേട്ട പുച്ഛത്തോടെ അവരെ നോക്കി , 😏
വിഷ്ണു തുടർന്നു ......
വിഷ്ണു
💬 Comments
View all comments