0%

Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]

Author : Kambikathakal Read All Parts 410

ഇത് ഇവിടെ കാച്ചിയ എണ്ണയാണ് ഇത് തലേൽ പുരട്ടി തരാം അച്ഛമ്മ ആ  മുടി അഴിക്ക് "

ഞാൻ മുടി അഴിച്ചു അമ്മ അവിടെ വച്ച് ഹെയർ ഓയിൽ ഒക്കെ പുരട്ടാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എന്റെ മുടി ഒട്ടും ഭംഗി ഉള്ളതോ നീട്ടമുള്ളതോ ആയിരുന്നില്ല

"പെൺകുട്ടികൾ ആയാൽ മുട്ടറ്റം മുടി വേണം നിന്റെ ചിറ്റമാരുടെ കണ്ടില്ലേ എന്തോരം മുടിയാ അവർക്ക് മിന്നുവിനും അതെ നല്ല മുടിയാ"

സത്യം പറഞ്ഞാൽ അവരുടെ മുടി കണ്ടപ്പോ എനിക്ക് ആസൂയ തോന്നി. എനിക്കും അത്ര തന്നെ മുടി വേണമെന്ന് ആഗ്രഹിച്ചു.

"എനിക്കും കിട്ടോ അത്രേം മുടി....? "

"പിന്നെ മോൾക്കും കിട്ടും ഈ എണ്ണ തേച്ചാൽ മതിട്ടോ "

അച്ഛമ്മ എന്റെ മുടിയിൽ എണ്ണ തേച്ചുകൊണ്ട് ഇരുന്നു.. ഹായ് നല്ല സുഖം ഉണ്ട് മുടിയിൽ അച്ഛമ്മ കൈ ഓടിക്കുമ്പോൾ.

"ഇനി മോൾ കുളിച്ചോളൂട്ടോ "

ഞാൻ പതുക്കെ ഓരോ പടിയും ചവിട്ടി കുളത്തിൽ ഇറങ്ങി, നീന്താൻ അറിയാമായിരുന്നു എങ്കിലും ഞാൻ നീന്തിയില്ല കുളിയൊക്കെ കഴിഞ്ഞ് ഞാനും മിന്നുവും കൂടി

വീട്ടിലേക്ക് നടന്നു. അച്ഛമ്മ നേരത്തെ പോയിട്ടുണ്ടായി. മിന്നു കൂട്ടുള്ളത് കൊണ്ട് അച്ഛമ്മ പോയത്.

"ചേച്ചിക് അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ....? "

"ആഹ് ഉണ്ട് അവരൊക്കെ അവിടുള്ളവരാണ് "

"ചേച്ചി ഇങ്ങോട്ട് പോരുമ്പോ അവരോടൊക്കെ പറഞ്ഞോ... "

"ആഹ് അവരോടൊക്കെ പറഞ്ഞു.... അവരുടെ വീട്ടുകാർ ഒകെ അവിടുള്ളവർ തന്നെയാ. പക്ഷെ അവരൊക്കെ ഇവിടെ വരാറുണ്ട്  "

"ആണോ ഇവിടെയോ "

"ഇവിടെന്നു വച്ചാൽ ആഹ് ഇവിടെ

💬 Comments

View all comments