0%

Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]

Author : Kambikathakal Read All Parts 411

ടൂറിസ്റ്റ് ഒക്കെ വരാറില്ലേ ഓരോ സ്ഥലങ്ങൾ കാണാൻ. ആഹ് അങ്ങനൊക്കെ അവർ വരാറുണ്ട് " "അതെയോ ശെരിയ അച്ഛൻ കുറെ നാൾക്കു മുന്നേ കോഴിക്കോട് പോയപ്പോ സായിപ്പിനേം മദാമ്മാനേം കണ്ടുന്നു പറഞ്ഞു "

"മ്മ് അതാ അവരൊക്കെ സ്ഥിരം വരാറുള്ളത് കൊച്ചി,കോഴിക്കോട്, വയനാട്, അങ്ങനെ കുറേ സ്ഥലത് പോകാറുണ്ട്.. എനിക്കും പോകാൻ ഉണ്ട് ഇവിടെ ഒരുപാട് സ്ഥലത്ത് "

"ശോ എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ചേച്ചിടെ കൂടെ നിൽക്കായിരുന്നു. "

"ഏഹ് അപ്പൊ നിങ്ങൾ ഇവിടല്ലേ താമസിക്കുന്നെ...? "

"അല്ല ഞങ്ങൾ അമ്പലത്തിന്റെ അടുത്താണ് താമസം, ആദിയൊക്കെ തറവാടിന്റെ അടുത്ത് തന്നെയാ... "

"പക്ഷെ എനിക്ക് നിന്നോട് സംസാരിക്കുന്നത് പോലെ അവരോട്.....  ശോ  കഷ്ടം ആയല്ലോ "

"ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും "

"ഹം ശെരി, വാ "

ഞങ്ങൾ വീട്ടിലെക്ക് കയറി ചെന്നപ്പോഴേക്കും ചിറ്റമാർ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായി...

നല്ല വിശപ്പ് ഉണ്ടായി എനിക്ക് അത് കൊണ്ട് തന്നെ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഞാൻ കഴിച്ചു.... വളരെ സ്വാദ് ഉള്ള ഭക്ഷണം ആയിരുന്നു.... ചോറും സാമ്പാറും പപ്പടവും അവിയലും ഒക്കെ എന്റെ രുചി മുകുളങ്ങളെ ഉണർത്തി. പിസ്സയും ബർഗർ ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി.....

"അമ്മ ഇവിടെ വെജിറ്റെറിയൻ ആണേ അതാ ചിക്കനും മീനും ഒന്നും ഇല്ലഞ്ഞതട്ടോ "ഗൗരി ചിറ്റ പറഞ്ഞു

"അത് സാരില്ല എനിക്ക് അങ്ങനെ എല്ലാം വേണം എന്ന് ഒന്നുമില്ല. ഞാൻ എല്ലാം കഴിക്കും "

"മോൾക്ക്

💬 Comments

View all comments