0%

Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]

Author : Kambikathakal Read All Parts 403

അച്ഛനെയും വിട്ട് ഞാൻ ആദ്യമായി ആണ് മാറി നിൽക്കുന്നെ അതും ഇത്രയും അകലെ. എനിക്ക് വളരെ ആകാംഷ ആയിരുന്നു. ഫ്ലൈറ്റിൽ  ഇരുന്നിട്ടും എനിക്ക് ഒരു സമാധാനം ഉണ്ടായില്ല അവിടെ എങ്ങനെ ആയിരിക്കും...? എനിക്ക് അവിടെ ആരെയും അറിയില്ലലോ ഞാൻ എങ്ങനെയാ അവിടെ നിൽക്ക അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കടന്നു പോയി......

ഞാൻ നാട്ടിൽ എയർപോർട്ടിൽ എത്തി. എന്റെ ലെഗ്ഗ്യ്ജ് എല്ലാം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തിട്ടില്ല. ഇരുട്ട് മാറിയിട്ടില്ല. എങ്ങും തിരക്കാണ്. വിദേശത്തു പോകുന്നവർ. തിരിച്ചു നാട്ടിലേക്കു മടങ്ങി വന്നവർ.. വിട പറയുമ്പോൾ ഉള്ള കരച്ചിൽ വിഷമം തിരിച്ചു വന്നപ്പോൾ കണ്ട സന്തോഷം കൊണ്ടുള്ള ആനന്ദ കണ്ണീരുകൾ, വല്യ പെട്ടികളിൽ പലവിധ സാധനങ്ങൾ കൊണ്ടുപോകുന്നവരും കൊണ്ടുവരുന്നവരും അങ്ങനെ സന്തോഷവും സങ്കടവും എല്ലാം ഞാൻ അവിടെ കണ്ടു...  ഉറ്റവരെ വിട്ട് മറ്റേതോ രാജ്യത്ത് കഷ്ടപ്പെടാൻ പോകുമ്പോളും അവരുടെയൊക്കെ കണ്ണിൽ  പ്രതീക്ഷയുടെ നിഴൽ എനിക്ക് കാണാൻ കഴിഞ്ഞു......

പക്ഷെ ഇതൊന്നും അല്ല എന്നെ അലട്ടിയ പ്രശ്നം എന്നെ ഇവിടുന്ന് കൊണ്ടുപോകാൻ ആരാ വരുന്നതെന്ന് എനിക്ക് അറിയില്ല. ദൈവമേ ഞാൻ ഇനി ഒറ്റയ്ക്കു പോകേണ്ടി വരോ എന്നായി എന്റെ ചിന്ത...... ഒരുപാട് മുഖങ്ങൾ എന്റെ മുന്നിലൂടെ  കടന്നുപോയി പക്ഷെ ആരാണ് എന്നെ കൊണ്ടുപോകാൻ വന്നേക്കുന്നുത് എനിക്ക് അറിയില്ലല്ലോ. ഞാൻ അവിടെയൊക്കെ നടന്നു കൊണ്ടിരുന്നു... പെട്ടെന്ന് എന്റെ മുന്നിൽ എന്റെ അച്ഛനെ ഞാൻ കണ്ടു. ഇതെന്താ അച്ഛൻ ഇവിടെ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അല്ല അച്ഛൻ അല്ല പക്ഷെ അച്ഛനെ  പോലെ തന്നെ

💬 Comments

View all comments