0%

Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]

Author : Kambikathakal Read All Parts 405

"അതെയോ എങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം "

ഞാൻ പുറത്തേക്കു നോക്കി സൂര്യൻ ഉദിച്ചു വരുന്നു മുന്നിൽ ഒരു പുഴ ഒഴുകുന്നു എത്ര മനോഹരമായ കാഴ്ച്ച ആണ് ഇത്.... അങ്ങ് അകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും വച്ചിരിക്കുന്ന പാട്ട് കേൾക്കാം, കിളികളുടെ ഒച്ചയും ഒക്കെ എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു ചെറുപ്പം മുതൽ ഫോട്ടോ എടുക്കുക എനിക്ക് ഒരു ശീലം ആയിരുന്നു ക്യാമറ ചാർജ് ചെയ്യാത്ത കാരണം ബാഗിൽ ഇരിക്കുകയാണ്. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു..

അപ്പൊ ഇതാണ് കേരളം ശെരിയ നല്ല ചന്തം ഉള്ള നാട് തന്നെ. അപ്പോളേക്കും അച്ഛന്റെ കാൾ വന്നു

"ഹലോ അച്ഛാ ഞാൻ ഇവിടെ എത്തിട്ടോ "

"ആഹ് ആരാ വന്നത് എയർപോർട്ടിൽ...? "

"ആവോ എനിക്കറിയില്ല അച്ഛാ. കാണാൻ അച്ഛനെ പോലെ ഉണ്ട് അച്ഛൻ ഒന്ന് പൊക്കം കുറഞ്ഞാൽ എങ്ങനെ ഇരിക്കും അതാ ആൾ "

"രാഖി അത് പ്രകാശൻ ആണ് നിന്റെ ഏറ്റവും ഇളയ ഇളയച്ഛൻ "

"ആണോ അത് ശെരി പക്ഷെ ഇളയച്ഛൻ എന്നോട് ആരാണ് എന്ന് ഒന്നും പറഞ്ഞില്ല ഞാൻ ഒട്ടു ചോദിച്ചുമില്ല "

"കൊള്ളാം നിനക്ക് അറിയില്ല എങ്കിൽ ചോദിക്കണം. അവിടെ ആരും നിന്നോട് വന്നു പരിചയപെടില്ല കേട്ടോ "

"ശെരി അച്ഛാ....  ആഹ് അച്ഛാ ഇളയച്ഛൻ വരുന്നുണ്ട് ഞാൻ ഫോൺ കൊടുക്കാം "

ഞാൻ ഫോൺ ഇളയച്ഛന്റെ കൈയിൽ കൊടുത്തു അവർ സംസാരിക്കുന്നത് എന്നെ കുറിച് ആയിരിക്കും....

ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി

💬 Comments

View all comments